Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പുല്ലുവില; ലോക്ഡൗണ്‍ കാലത്ത് നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച് ആശുപത്രികള്‍

ജയലാല്‍ എംഎല്‍എയുടെ സഹകരണ ആശുപത്രിയിലും വേതനം വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:49 am IST
in Kollam

കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വകവയ്‌ക്കാതെ ലോക്ഡൗണ്‍ കാലയളവില്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ശമ്പളം ആശുപത്രികള്‍ വെട്ടിക്കുറച്ചതായി പരാതി. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിലും സഹകരണ ആശുപത്രികളിലുമാണ് നഴ്‌സുമാരടക്കമുള്ളവരുടെ മാര്‍ച്ചിലെ ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ചിരിക്കുന്നത്. ജി.എസ്. ജയലാല്‍ എംഎല്‍എ പ്രസിഡന്റായുള്ള മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു സ്റ്റാഫിന്റെയും ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശുപത്രികളില്‍ നഴ്‌സിംഗ് സ്റ്റാഫ് അടക്കമുള്ളവരുടെ എണ്ണം കുറച്ചിരുന്നു. ചിലരോട്  അവധിയെടുക്കാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ചില ആശുപത്രികള്‍ നഴ്‌സുമാരുള്‍പ്പെടെയുള്ളവരെ അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചാലും ശമ്പളം കുറയ്‌ക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ അവധിക്കാലയളവിലെ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം ബാങ്കില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ചെയ്ത ദിവസത്തെ വേതനം മാത്രമാണ് ലഭിച്ചത്. പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.

 ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആരും രംഗത്ത് വരാന്‍ തയ്യാറാകാത്തത്. നഴ്‌സുമാരടക്കമുള്ളവര്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പലയിടത്തും ഇത് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ലേബര്‍ ഓഫീസര്‍ അടക്കമുള്ളവര്‍ ആശുപത്രികളിലെത്തി പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

Main Article

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

India

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

Editorial

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

Article

വന്ദേമാതരത്തിന്റെ ബഹുസ്വരത

പുതിയ വാര്‍ത്തകള്‍

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

savings,money concept,coins in a jar

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.