Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ യു.പ്രതിഭയുടെ അസഭ്യ പരാമര്‍ശങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകയ്‌ക്കു ചേരാത്തത്; വിശദീകരണം തേടുമെന്ന് സിപിഎം

കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച പരസ്യവിമര്‍ശനങ്ങള്‍ വാര്‍ത്തയായ പശ്ചാത്തലത്തിലാണ് അതിരുകടന്ന വാക്പ്രയോഗങ്ങളുമായി എംഎല്‍എ രംഗത്തെത്തിയത്. ഇന്നലെ രാത്രിയില്‍, ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം എംഎല്‍എ യു.പ്രതിഭ അസഭ്യ വര്‍ഷം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 02:32 pm IST
in Kerala

കായംകുളം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം എംഎല്‍എ യു. പ്രതിഭ ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയ അസഭ്യ പരാമര്‍ശങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകയ്‌ക്കു ചേരാത്തതെന്ന് സിപിഎം. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്നും അതിനായി സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കരുതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വ്യക്തമാക്കി. എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി വിശദീകരണം തേടുമെന്നും നാസര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശങ്ങളും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച പരസ്യവിമര്‍ശനങ്ങള്‍ വാര്‍ത്തയായ പശ്ചാത്തലത്തിലാണ് അതിരുകടന്ന വാക്പ്രയോഗങ്ങളുമായി എംഎല്‍എ രംഗത്തെത്തിയത്.  ഇന്നലെ രാത്രിയില്‍, ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം എംഎല്‍എ യു.പ്രതിഭ അസഭ്യ വര്‍ഷം നടത്തിയത്. 

സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലാണ് എംഎല്‍എ പ്രതികരിച്ചത്‌. ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ തനിക്കെതിരെ വാര്‍ത്തയുണ്ടാക്കുന്നത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ്. താന്‍ ഒരു മാധ്യമത്തിന്റേയും പരിലാളനകൊണ്ട് നേതാവായ ആളല്ല. പ്രസ്ഥാനമാണ് ഈ വിധത്തില്‍ വളര്‍ത്തിയെടുത്തത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചോര്‍ത്തി നല്‍കാത്തതിലുള്ള ദേഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് തീര്‍ക്കുന്നത്. ചില ദീര്‍ഘ നിശ്വാസങ്ങള്‍ പോലും വാര്‍ത്തയാക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിലും ഭേദം നിങ്ങള്‍ക്ക് ശരീരം വിറ്റ് ജീവിക്കുന്നതാണെന്നുമായിരുന്നു പ്രതിഭയുടെ വിവാദ പരാമര്‍ശം. 

കൊറോണ ഭീതി വിട്ടൊഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപ്പാമ്പുകളെ പിടിക്കാനുണ്ടെന്ന് ഡിവൈഎഫ്ഐയെ ഉന്നം വെച്ച് കഴിഞ്ഞ ദിവസം എംഎല്‍എ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ ഡിെൈവഫ്ഐ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എ രംഗത്തെത്തിയത്.

Tags: cpmഡിവൈഎഫ്ഐu prathibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.