Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഞാന്‍ ഒരിക്കലും മാസ്‌ക് ധരിച്ച് ലോക നേതാക്കളോട് സംസാരിക്കില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി’; വിവാദ പ്രസ്താവന നടത്തി ഡൊണാള്‍ഡ് ട്രംപ്‌

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സമൂഹവ്യാപനം നടക്കുന്ന രാജ്യമാണ് യുഎസ്. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് തന്നെയാണ് ഇപ്പോഴും മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 01:18 pm IST
inWorld

വാഷിങ്ടണ്‍ :  ലോക നേതാക്കളുമായി മാസ്‌ക് ധരിച്ചുകൊണ്ട് താന്‍ ഒരിക്കലും സംസാരിക്കില്ലെന്ന് വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഏജന്‍സിയായ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍(സിഡിസി) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് സംസാരിക്കവേയാണ ഈ പ്രസ്താവന.  

ലോകരാജ്യങ്ങളിലെ വലിയ നേതാക്കന്‍മാര്‍, രാജാക്കന്‍മാര്‍, റാണിമാര്‍ തുടങ്ങിയവരെയൊക്കെ മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. താന്‍ ഒരിക്കലും മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി എന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസില്‍ കോവിഡ് മൂലമുള്ള മരണനിരക്ക്് ഉയരാന്‍ തുടങ്ങിയതോടെ ട്രംപ് തന്നെ കഴിഞ്ഞ ദിവസം ജനങ്ങള്‍ എല്ലാവരും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് മലക്കം മറിഞ്ഞ് പ്രസ്താവന നടത്തിയിരിക്കുന്നത്.  

കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത ഒരാളില്‍നിന്നും പകരാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നും തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കുകളോ വീണ്ടും ഉപയോഗിക്കാവുന്നതാണെന്നം ആയിരുന്നു ട്രംപിന്റെ ആദ്യ പ്രസ്താവന.  

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സമൂഹവ്യാപനം നടക്കുന്ന രാജ്യമാണ് യുഎസ്. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് തന്നെയാണ് ഇപ്പോഴും മുന്നില്‍. ഏപ്രില്‍ 3ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

രാജ്യത്തെ കോവിഡ് മരണം ഇതിനോടകം തന്നെ 7000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞു. 45 മൊബൈല്‍ മോര്‍ച്ചറി കേന്ദ്രങ്ങളും രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. രാത്രി വൈകിയും കൂട്ടസംസ്‌കാരങ്ങള്‍ നടക്കുന്നതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags: deathയുഎസ്covidCoronaഡൊണാള്‍ഡ് ട്രംപ്mask
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.