Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കൊയിലാണ്ടിയിലും സജീവമായി സേവാഭാരതി, സേവാ മെഡിക്കല്‍സില്‍ മരുന്നുകള്‍ക്ക് 13% കിഴിവ്

സേവാഭാരതിയുടെ കീഴിലുള്ള സേവാ മെഡിക്കല്‍സില്‍ മരുന്നുകള്‍ക്ക് കിഴിവ് 13 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരങ്ങളില്‍ നടത്തിവരുന്ന കഞ്ഞി വിതരണം തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 11:02 am IST
inKozhikode

കൊയിലാണ്ടി: ലോക്ക് ഡൗണ്‍ കാലത്ത് ആശ്രയമായി സേവാഭാരതി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം, ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ഫയര്‍ഫോഴ്‌സ്, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് രാവിലെ കുടിവെള്ളം വിതരണവും മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്നതും തുടരുകയാണ്.

സേവാഭാരതിയുടെ കീഴിലുള്ള സേവാ മെഡിക്കല്‍സില്‍ മരുന്നുകള്‍ക്ക് കിഴിവ് 13 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.  താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരങ്ങളില്‍ നടത്തിവരുന്ന കഞ്ഞി വിതരണം തുടരുന്നു. കൂടാതെ വീടുകളിലെത്തി കിടപ്പു രോഗികള്‍ക്ക് നല്‍കുന്ന പാലിയേറ്റീവ് ചികില്‍സയും കൊറോണയുടെ ഭീഷണിക്കിടയിലും തുടരുന്നു. ഇത് കിടപ്പിലായ നിരവധി രോഗികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. 300 ഓളം രോഗികളാണ് സേവാഭാരതിയുടെ പാലിയേറ്റീവ് ചികിത്സയിലുള്ളത്. നേരത്തെ ആരംഭിച്ച ക്രിമേറ്ററി യൂണിറ്റിന്റെ പ്രവര്‍ത്തനവും തുടരുന്നു.  

കഴിഞ്ഞ ദിവസം ബഹറൈനില്‍ മരിച്ച രഘുനാഥിന്റെ മൃതദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് നടത്തിയത്. 80 ശതമാനം കിഴിവുള്ള പ്രധാനമന്ത്രി ജന്‍ ഔഷധിയില്‍ കുടുതല്‍ മരുന്നുകള്‍  എത്തിക്കാനും ശ്രമം തുടരുന്നു. കൂടാതെ ബ്രേക്ക് ദ ചെയ്‌ന്റെ ഭാഗമായി കൈകഴുകല്‍ കേന്ദ്രങ്ങള്‍, മാനസിക സംഘര്‍ഷ മനുഭവിക്കുന്നവര്‍ക്കായി പുനര്‍ജനി കൗണ്‍സിലിംഗ് സെന്ററും സേവാഭാരതി നടത്തുന്നു. 

കൂടാതെ കോറെന്റൈനില്‍ കഴിയുന്ന വീടുകളിലെക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഭക്ഷണവും മരുന്നും വീടുകളിലെത്തിക്കാന്‍ സേവാഭാരതിയുടെ സഹായം തേടാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 9946223370, 9495084518 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags: SevabharathiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.