Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റേഷന്‍ വിതരണം അവതാളത്തില്‍, ആവശ്യത്തിന് സ്റ്റോക്കില്ല

റേഷന്‍ വിതരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 10:37 am IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ റേഷന്‍ വിതരണം അവതാളത്തില്‍. ഇന്നലെ പലരും റേഷന്‍ ലഭിക്കാതെ മടങ്ങിപ്പോയി. സര്‍ക്കാര്‍ ആവശ്യത്തിന് സ്റ്റോക്ക് എത്തിക്കാതിരുന്നതാണ് കാരണം.  ജില്ലയില്‍ നോര്‍ത്ത്-72, സൗത്ത്-90, താലൂക്ക്-210, വടകര-214, കൊയിലാണ്ടി-254, താമരശ്ശേരി-121 എന്നിങ്ങനെ ആകെ  961 റേഷന്‍ കടകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം കടകളിലും മട്ട അരി മാത്രമാണ് സ്റ്റോക്കുള്ളത്. ഇതുകൊണ്ട് പലരും റേഷന്‍ വാങ്ങാതെ തിരിച്ച് പോവുകയായിരുന്നു.

സാധാരണയില്‍ കവിഞ്ഞ് ആളുകള്‍ വരുമെന്നറിഞ്ഞിട്ടും അരി എത്തിക്കാനുള്ള മുന്‍കരുതല്‍ ജില്ല ഭരണകൂടം എടുക്കാത്തതാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. ഉഷ്ണതരംഗ സാധ്യതയുള്ള ഇന്നലെ ഈ ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് റേഷന്‍ വാങ്ങാനെത്തിയവര്‍ക്കാണ് വെറും കയ്യോടെ മടങ്ങിപ്പോകേണ്ടി വന്നത്.  

ഇന്നലെ വൈകിട്ടോടെ കോഴിക്കോട് താലൂക്കിലെ 100 കടകളിലേക്കുള്ള അരി മാത്രമെ എത്തിച്ചിട്ടുള്ളൂ ബാക്കി കടകള്‍ റേഷന്‍ എത്താത്തത് കൊണ്ട് ഇന്നും പലര്‍ക്കും റേഷന്‍ ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരും.  റേഷന്‍ കടകളില്‍ സ്റ്റോക്കുള്ള അരി വിതരണം നടത്താനായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അരി തീര്‍ന്നതോടെ തിരക്കൊഴിവാക്കാനായി പ്രഖ്യാപിച്ച  ക്രമീകരണവും താളം തെറ്റിയ അവസ്ഥയാണ്.  ആദ്യ ദിനം 1,38,827 കുടുംബങ്ങള്‍ക്കും രണ്ടാം ദിനം 1,37,266, ഇന്നലെ 62,345 എന്നിങ്ങനെ ആകെ 3,87,438 കാര്‍ഡുടമകളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റേഷന്‍ കൈപറ്റിയത്. ജില്ലയില്‍ 7,60,652 കാര്‍ഡുടമകളാണ് ആകെയുള്ളത്.  

ഇന്നലെ വരെ 50.39 ശതമാനം കാര്‍ഡുടമകളാണ് റേഷന്‍ കൈപ്പറ്റിയത.് വിതരണത്തിനുള്ള 40 ശതമാനത്തോളം അരി ഇനിയും എത്താനുണ്ട്.അരി എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടി എടുത്തിട്ടുണ്ടെന്ന് ജില്ല കളക്ടറും സപ്ലൈ ഓഫീസറും അറിയിച്ചതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. കക്കോടി: സൗജന്യ അരിവിതര ണം കാര്യ ക്ഷമമാ ക്കണമെന്ന് കര്‍ഷക മോര്‍ച്ച എലത്തൂര്‍ മണ് ഡലം പ്രസിഡന്റ് ഇ. എം. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു

Tags: റേഷന്‍ കടCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

Kerala

സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം, നാളെ അവധി

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.