Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 12:17 am IST
inMusic

തമിഴ് സിനിമാ വ്യവസായം എണ്ണമറ്റ സംഗീതസംവിധായകരെ കണ്ടിട്ടുണ്ടെങ്കിലും, ഇളയരാജയ്‌ക്കായി ഒരു പ്രത്യേക ഇടം തന്നെ ഒരുക്കി വച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ നിഷ്കളങ്കത നിഴലിച്ച് നിൽക്കുന്ന ഗാനങ്ങൾ മുതൽ സങ്കീർണ്ണമായ ക്ലാസിക്കൽ ശകലങ്ങൾ വരെ ചിട്ടപ്പെടുത്തി എല്ലാ വിഭാഗങ്ങളിലുമുള്ള ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം . മൂന്ന് തലമുറകളിലായി ആരാധകരെ ആകർഷിച്ച ഒരു സംഗീതസംവിധായകനായി അദ്ദേഹം ഇന്നും വാഴുന്നു

ആയിരത്തിലധികം സിനിമകൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. 1980 കളിൽ അദ്ദേഹം സംഗീതം നൽകിയ പല ഗാനങ്ങൾക്കും ശബ്ദം പകർന്ന് നൽകിയത് എസ് പി ബാലസുബ്രമണ്യവും, എസ് ജാനകിയുമാണ്. എസ്. ജാനകിയുടെ ശബ്ദം അദ്ദേഹത്തിന്റെ തനതായ ഗ്രാമീണ സംഗീത ശൈലിയുമായി വളരെ ഇണങ്ങിച്ചേരുന്നതായിരുന്നു.

ഇളയരാജയ്‌ക്കുവേണ്ടി എസ്. ജാനകി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും, ഒരിക്കൽ അദ്ദേഹം സംഗീതം നൽകിയ ഒരു ഗാനം പാടാൻ കഴിയാതെ അവർ പൊട്ടിക്കരഞ്ഞു അഭിമുഖങ്ങൾക്കിടെ എസ്. ജാനകി തന്നെ ഈ സംഭവം പലതവണ വിവരിച്ചിട്ടുണ്ട്.

1978 ൽ പുറത്തിറങ്ങിയ ‘ അച്ചാനി‘ എന്ന സിനിമയിലെ “മാതാ ഉൻ കോവിലിൽ മണി ദീപം യെട്രിനേൻ “ എന്ന ഗാനം ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ, വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് രചിച്ചത് . വേളാങ്കണ്ണി മാതാവിനെ സ്തുതിക്കുന്ന ഗാനമായിരുന്നു അത് .

ഗാനം റെക്കോർഡുചെയ്യുന്നതിനിടെ, ജാനകി വളരെ വികാരാധീനയായി , പൊട്ടിക്കരഞ്ഞു. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരും ജാനകിയ്‌ക്കരികിലെത്തി കാര്യം തിരക്കിയപ്പോൾ കണ്ണീരോടെ അവർ പറഞ്ഞ മറുപടി “എനിക്ക് ഈ വരികൾ പാടാൻ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു “ എന്നായിരുന്നു. ഒടുവിൽ ഇളയരാജ തന്നെ അവരെ ആശ്വസിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും ആ ഗാനം റെക്കോർഡുചെയ്‌തത്.

Tags: MusicIlayaraja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.