Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി എംഎല്‍എയുടെ അരിവിതരണോദ്ഘാടനം

കൊട്ടിയത്തെ ലേബര്‍ ക്യാമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാധനങ്ങളെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 07:57 pm IST
in Kollam
ലോക് ഡൗണ്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ഇരവിപുരം എംഎല്‍എ എം. നൗഷാദിന്റെ അരിവിതരണോദ്ഘാടനം

ലോക് ഡൗണ്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ഇരവിപുരം എംഎല്‍എ എം. നൗഷാദിന്റെ അരിവിതരണോദ്ഘാടനം

കൊട്ടിയം: സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഇരവിപുരം എംഎല്‍എയുടെ അരിവിതരണോദ്ഘാടനം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എത്തിച്ച സൗജന്യ അരിയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണമാണ് ആളെ കൂട്ടി ഇരവിപുരം എംഎല്‍എ എം. നൗഷാദ് ജനസമ്പര്‍ക്ക പരിപാടിയാക്കിയത്. 

കൊട്ടിയത്തെ ലേബര്‍ ക്യാമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാധനങ്ങളെത്തിച്ചത്. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് വിലക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കി ഇവ തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിക്കാനായിരുന്നു പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവരുടെ തീരുമാനം. എന്നാല്‍ എംഎല്‍എ എത്തിയ ശേഷം വിതരണം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. 

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ചൂണ്ടിക്കാട്ടിയിട്ടും ‘എംഎല്‍എ എത്തി ഉദ്ഘാടനം’ എന്ന തീരുമാനത്തിലായിരുന്നു ഇടതു ജനപ്രതിനിധികളടക്കമുള്ളവര്‍. എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, അഞ്ചോളം ഉദ്യോഗസ്ഥര്‍, സി പിഎം പ്രവര്‍ത്തകര്‍, നൂറുകണക്കിന് ഇതര സംസ്ഥന തൊഴിലാളികള്‍ അടക്കമുള്ളവരാണ്  ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ പേരില്‍ സംഘടിച്ചത്. മുഖം മാസ്‌ക് കൊണ്ട് മറക്കാതെയാണ് പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ഇവിടെ കൂട്ടം കൂടിയത്.

Tags: ministerഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.