Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂട്യൂബ് ദൃശ്യങ്ങളുടെ സഹായത്തോടെ വ്യാജവാറ്റ്: യുവാക്കള്‍ പിടിയില്‍

കൊല്ലം രണ്ടാം കുറ്റി പ്രതീക്ഷാ നഗര്‍ 137 ല്‍ വാടകയ്‌ക്ക് താമസിക്കുന്ന ദിനേശ്, കന്റോണ്‍മെന്റ് സൗത്ത് പുതുവല്‍ പുരയിടത്തില്‍ അനീഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ എസ്‌ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 07:44 pm IST
in Kerala

കൊല്ലം:  യൂട്യൂബ് ദൃശ്യങ്ങളുടെ സഹായത്തോടെ ചാരായം വാറ്റിയ യുവാക്കള്‍ പിടിയില്‍. കൊല്ലം രണ്ടാം കുറ്റി പ്രതീക്ഷാ നഗര്‍ 137 ല്‍ വാടകയ്‌ക്ക് താമസിക്കുന്ന ദിനേശ്, കന്റോണ്‍മെന്റ് സൗത്ത് പുതുവല്‍ പുരയിടത്തില്‍ അനീഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ എസ്‌.ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

രണ്ടാംകുറ്റിക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ആളുകൂടി നില്ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. പോലീസിനെക്കണ്ട് ഇവിടെ കൂടി നിന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് ചാരായം വാറ്റ് പുറത്തറിഞ്ഞത്. വിശദമായ പരിശോധനയില്‍ പ്രഷര്‍ കുക്കറില്‍ വാറ്റ് നടത്തിയിരുന്ന രണ്ടു യുവാക്കളും പിടിയിലായി. വാറ്റിനെക്കുറിച്ച് അറിവില്ലായിരുന്ന ഇരുവരും മദ്യം കിട്ടാത്തതിന്റെ വിഷമത്തിലാണ് വാറ്റാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പ്രഷര്‍ കുക്കറില്‍ മുന്തിരിയും മറ്റ് പഴവര്‍ഗങ്ങളും ചേര്‍ത്ത് ദിവസങ്ങളോളം സൂക്ഷിച്ചശേഷമാണ് വാറ്റാന്‍ ആരംഭിച്ചത്. ഇന്നലെ (വ്യാഴാഴ്ച) ഭാര്യയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ച ദിനേശ് സുഹൃത്തായ അനീഷിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു കുപ്പി നിറയെ ചാരായം ഇവര്‍ വാറ്റിയെടുത്തു. രണ്ടാമത്തെ കുപ്പി നിറയുന്നതിനിടെ ആയിരുന്നു പോലീസെത്തിയതും പരിശോധിച്ചതും ഇരുവരും പിടിയിലായതും. പ്രതികളെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് കിളികൊല്ലൂര്‍ പോലീസ് അറിയിച്ചു.

Tags: arrestyoutubealchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.