Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ലോക്ക് ഡൗണ്‍ : ‘വ്യാജന് ‘ ചാകര കൊയ്‌ത്ത് : നെട്ടോട്ടമോടി വലഞ്ഞ് എക്സൈസ്

നഗരത്തെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതലും വ്യാജ ചാരായ വില്പന തകൃതിയായി നടക്കുന്നത്. നിരോധനത്തെ തുടര്‍ന്ന് കള്ള് ചെത്തു ഇപ്പോള്‍ നടക്കുന്നില്ല. അഥവാ ചെത്തുന്ന കള്ള് തെങ്ങിന്റെ കടയ്‌ക്ക് തന്നെ ഒഴിച്ച് കളയണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 07:27 pm IST
inThrissur

തൃശൂര്‍ : ലോക്ക് ടൗണിനെ തുടര്‍ന്ന് ബിവറേജ് ഷോപ്പുകളും ബാറുകളും അടച്ചതോടെ വ്യാജ വാറ്റുകാര്‍ക്ക് ചാകര കാലം. ജില്ലയില്‍ വ്യാപകമായി വ്യാജ ചാരായം വില്‍പ്പന നടക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഇരട്ടി വിലയിലാണ് വില്‍പ്പന. മദ്യപാനം ശീലമാക്കിയവര്‍ ദിവസവും എത്തുന്നതിനാല്‍ കച്ചവടം വന്‍ ലാഭത്തിലാണ് നടക്കുന്നത്. 

വാറ്റു ചാരായത്തിനു പുറമെ കള്ള്  വില്പനയും തകൃതിയായി നടക്കുന്നുണ്ട്. നഗരത്തെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതലും വ്യാജ ചാരായ വില്പന തകൃതിയായി നടക്കുന്നത്. നിരോധനത്തെ തുടര്‍ന്ന് കള്ള് ചെത്തു ഇപ്പോള്‍ നടക്കുന്നില്ല. അഥവാ  ചെത്തുന്ന കള്ള് തെങ്ങിന്റെ കടയ്‌ക്ക് തന്നെ ഒഴിച്ച് കളയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍ പലരും നിര്‍ദേശം പാലിക്കാതെ കള്ള് വില്‍ക്കുകയാണ്. ദിവസവും ചെത്താതെ ഇരുന്നാല്‍ തെങ്ങിന്‍ കുലയ്‌ക്ക് കേട് വരുമെന്നതിനാല്‍ ജില്ലയിലെ തൊഴിലാളികളെല്ലാം തന്നെ കള്ള് ചെത്തുന്നുണ്ട്. 

വ്യാജ വാറ്റും വില്പനയും നടക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിക്കുന്നുണ്ടെങ്കിലും തടയാന്‍ കഴിയുന്നില്ല. ചാരായ വില്‍പ്പനയേ കുറിച് ദിവസവും നിരവധി ഫോണ്‍ കോളാണ് എക്സൈസിന് വരുന്നത്. ഇതനുസരിച് എക്സൈസ് സംഘം വാഹനവുമായി റെയ്ഡിന് പോകുന്നുണ്ടെങ്കിലും ആരെയും പിടികൂടാന്‍ പറ്റുന്നില്ല. 

 പലപ്പോഴും ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ തെറ്റാണെന്നു എക്സൈസ് അധികൃതര്‍ പറയുന്നു.  കൊറോണ വൈറസ് വ്യാപന സാഹചര്യത്തിലും ഊര്‍ജിതമായി എക്സൈസ് പരിശോധന നടത്തുന്നുണ്ട്.  വീടുകളിലും  പരിശോധന ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ ഫോണ്‍ വിളിയും വരുമ്പോള്‍ ഉടനെ റെയ്ഡിന് പോയി വലഞ്ഞിരിക്കുകയാണ് എക്സൈസ് സംഘം. എന്നാല്‍  കിട്ടിയ സാഹചര്യം മുതലെടുത്തു വ്യാജ ചാരായവും കള്ളും വ്യാപകമായി വില്പന നടത്തി ജില്ലയില്‍ ഒരു വിഭാഗം വന്‍ ലാഭം നേടുകയാണ് ലോക് ഡൗണ്‍ കാലത്ത്.

Tags: Exiceലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി വരും കാസര്‍കോടന്‍ ഫ്രൂട്ട്‌സ് വൈന്‍; അനുമതി നേടി കാസര്‍ഗോഡ് സ്വദേശി

Kerala

ജയിലിലുളള മകന് കഞ്ചാവ് നല്‍കാന്‍ എത്തിയ അമ്മ അറസ്റ്റില്‍

India

എക്സൈസ് നയം: ദൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ഇഡി പുതിയ സമൻസ് അയച്ചു

Entertainment

യൂടൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു

Kerala

പതിനഞ്ചുകാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി എക്‌സൈസ്; നടപടി അബ്കാരി ചട്ടം ലംഘിച്ചതിന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.