Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്ക് പാലിച്ച് മോദി സര്‍ക്കാര്‍; പ്രധാനമന്ത്രിയുടെ ഗരിബ് കല്യാണ്‍ പാക്കേജ് വഴി ഏപ്രിലിലെ തുക സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ എത്തി തുടങ്ങി

സാമൂഹിക അകലം പാലിച്ചുകൊണ്ട് മുറപ്രകാരം പണം പിന്‍വലിക്കുന്നതിന് ശാഖകളിലും ബിസിനസ് കറസ്‌പോണ്ടന്റ്, എടിഎം എന്നിവിടങ്ങളിലും ഗുണഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുവാന്‍ സാമ്പത്തിക സേവന വിഭാഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 04:46 pm IST
inIndia

ന്യൂദല്‍ഹി:  പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകള്‍ക്ക് 2020 ഏപ്രില്‍ മാസത്തേക്കുള്ള 500 രൂപയുടെ വിതരണം ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചു. സ്ത്രീകളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 2020 ഏപ്രില്‍ 2 മുതല്‍ പണം ക്രെഡിറ്റ് ചെയ്ത് തുടങ്ങി. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിനു കീഴില്‍ പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്‌ക്ക് 500 രൂപ വീതം ഓരോ മാസവും ആശ്വാസധനമായി നല്‍്കുമെന്ന് 2020 മാര്‍ച്ച് 26 ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സാമൂഹിക അകലം പാലിച്ചുകൊണ്ട് മുറപ്രകാരം പണം പിന്‍വലിക്കുന്നതിന് ശാഖകളിലും ബിസിനസ് കറസ്‌പോണ്ടന്റ്,  എടിഎം എന്നിവിടങ്ങളിലും ഗുണഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുവാന്‍ സാമ്പത്തിക സേവന വിഭാഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലായിരിക്കും പണം വിതരണം. ഇതിനു മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്  ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമാണ്.

0,1 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 3ാം തീയതി, 2,3 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 4ാം തീയതി, 4,5 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 7ാം തീയതി, 6,7 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 8ാം തീയതി, 8,9 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 9ാം തീയതി.

2020 ഏപ്രില്‍ 9 നു ശേഷം പണം വാങ്ങാത്ത ഗുണഭോക്താക്കള്‍ക്ക് ബിസിനസ് കറസ്‌പോണ്ടന്റ്, അല്ലെങ്കില്‍ ബാങ്ക് ശാഖ എന്നിവിടങ്ങളില്‍ ഏതു പ്രവൃത്തി ദിനത്തിലും സാധാരണ പ്രവൃത്തി സമയങ്ങളില്‍  എത്തി ഇടപാടു നടത്താം. ബാങ്കുകള്‍ ഈ പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ ചേര്‍ക്കും. ഈ വിവരം എല്ലാ ഗുണഭോക്താക്കളെയും എസ്എംഎസ് വഴി അറിയിക്കാന്‍ ബാങ്കുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എസ്എംഎസ് സന്ദേശങ്ങള്‍ക്കുപരി ടിവി  ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, കേബിള്‍ ടിവി, എഫ് എം റേഡിയോ തുടങ്ങിയ വഴിയും പ്രാദേശികമായ പ്രചാരണം നല്കണം.  സാമൂഹിക അകലം പാലിക്കുന്നതിനും തിരക്ക് പരമാവധി ഒഴിവാക്കുന്നതിനുമാണ് ക്രമം പാലിക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സംസ്ഥാന ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട്   ശാഖകള്‍ക്കും എടിഎമ്മുകള്‍ക്കും ബിസിനസ് കറസ്‌പോണ്ടന്റ് കിയോസ്‌കുകള്‍ക്കും സഹായകമായ സുരക്ഷ ക്രമീകരണങ്ങള്‍ ആവശ്യപ്പെടാന്‍   സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.