Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

സാലറി ചലഞ്ച് വഞ്ചനാപരം: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം

സംസ്ഥാനത്തെ കോളേജുകളില്‍ അധ്യാപക നിയമനത്തിന് ഓരോ തസ്തികയ്‌ക്കും 16 മണിക്കൂര്‍ തന്നെ വേണം എന്നുള്ള ഉത്തരവ് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:00 pm IST
inParivar

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നിര്‍ബന്ധമായി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ സംഘം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ശേഷിക്കനുസരിച്ച് തുക കൊറോണ പ്രതിരോധത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കാന്‍ അവസരം നല്‍കുകയാണ് വേണ്ടത്. തെലുങ്കാന, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു നിശ്ചിത ശതമാനം തുക കുറവുവരുത്തിയ ശേഷമാണ് ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അത് തന്നെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്ന മുറക്ക് തിരികെ നല്‍കാം എന്ന ഉറപ്പും സര്‍ക്കാര്‍ ഉത്തരവില്‍ കൂടി രേഖപ്പെടുത്തിയിരിക്കുന്നു. ഇതുപോലെ ഒരു നിശ്ചിത ശതമാനം തുക ട്രഷറിയില്‍ തന്നെ നിലനിര്‍ത്തുകയും സാമ്പത്തികാവസ്ഥ മെച്ചമാകുന്ന മുറയ്‌ക്ക് ഈ തുക ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തിരിച്ചു നല്‍കുകയുമാണ് സംസ്ഥാനത്തും ചെയ്യേണ്ടത്.  

കൊറോണ പോലുള്ള മഹാമാരികള്‍ അതിജീവിക്കേണ്ടത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം ആയിരിക്കെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ കുറവ് വരുത്തുന്നത് അനുചിതമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം നിരന്തരം ജീവനക്കാരിലും അധ്യാപകരിലും അടിച്ചേല്‍പ്പിക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.  

സംസ്ഥാനത്തെ കോളേജുകളില്‍ അധ്യാപക നിയമനത്തിന് ഓരോ തസ്തികയ്‌ക്കും 16 മണിക്കൂര്‍ തന്നെ വേണം എന്നുള്ള ഉത്തരവ് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂരിപക്ഷം കോളേജുകളിലും കോംപ്ലിമെന്ററി വിഷയങ്ങള്‍ക്ക് പതിനാറില്‍ താഴേ മാത്രം മണിക്കൂറുകളാണ് ഉള്ളത്. പുതിയ ഉത്തരവ് മൂലം ഇത്തരം തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കും. അത് സമയബന്ധിതമായ മൂല്യനിര്‍ണയത്തെയും ഫലപ്രഖ്യാപനത്തയും സാരമായി ബാധിക്കും. അതിനാല്‍ കോംപ്ലിമെന്ററി വിഷയങ്ങളിലും ഏകാധ്യാപക വിഷയങ്ങളിലും മുമ്പുണ്ടായിരുന്നതുപോലെ ഒന്‍പത് മണിക്കൂറില്‍ ഒരു തസ്തിക അനുവദിക്കണം. സേവനവിരുദ്ധമായ ഇത്തരം എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും മരവിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഡോ. സി.പി. സതീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: കേരള സര്‍ക്കാര്‍ntuസാലറി ചലഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.