Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക്ഡൗണിനോട് പൊരുതി ഇരട്ടക്കുട്ടികളായി അവര്‍ ഭൂമിയിലേക്ക്; മാതാപിതാക്കള്‍ കുരുന്നുകള്‍ക്ക് പേരിട്ടു, കൊറോണയും കോവിഡും

ഈ പ്രതിസന്ധി കാലത്തില്‍ ഞങ്ങള്‍ക്ക് സന്തോഷവുമായി എത്തിയവരാണ് ഈ ഇരട്ടക്കുട്ടികള്‍. അതുകൊണ്ടു തന്നെ ഏറെ പ്രയാസമുള്ള ഈ കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കണമെന്നു തോന്നി. അതിനാല്‍ ആണ്‍കുട്ടിക്ക് കോവിഡ് എന്നും പെണ്‍കുട്ടിക്ക് കൊറോണ എന്നും പേരിട്ടെന്നു മാതാവ് പ്രീത വര്‍മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 12:11 pm IST
in India

റായ്‌പൂര്‍: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യവും പല ലോകരാഷ്‌ട്രങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധം ശക്തമാക്കിയിരിക്കുയാണ്. ലോക്ക്ഡണിന്റെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങളെ നന്നായി വലയ്‌ക്കുന്നുമുണ്ട്. എന്നാല്‍, മഹാമാരിക്കെതിരേ ജനത ഒന്നടങ്കം പൊരുതാന്‍ മനസുകൊണ്ടു സജ്ജമായിരിക്കുകയാണ്. ഇതിനിടെയാണ് ഛത്തിസ്ഗഡിലെ റായ്‌പൂരില്‍ നിന്നു വ്യത്യസ്തമായൊരു വാര്‍ത്ത. ലോക്ക്ഡൗണിന്റെ പ്രതിസന്ധികളെ തരണം ചെയ്തു ഭൂമിയിലെത്തിയ ഇരട്ടക്കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഈ കാലഘട്ടത്തെ ഓര്‍മിപ്പിക്കാന്‍ പേരിട്ടു, കൊറോണയും കോവിഡും. മാര്‍ച്ച് 27ന് റായ്‌പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇരട്ടക്കുട്ടികളായി ഒരാണ്‍കുട്ടിലും പെണ്‍കുട്ടിയും റായ്‌പൂരിലെ ദമ്പതികള്‍ക്ക് പിറന്നത്.

ഈ പ്രതിസന്ധി കാലത്തില്‍ ഞങ്ങള്‍ക്ക് സന്തോഷവുമായി എത്തിയവരാണ് ഈ ഇരട്ടക്കുട്ടികള്‍. അതുകൊണ്ടു തന്നെ ഏറെ പ്രയാസമുള്ള ഈ കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കണമെന്നു തോന്നി. അതിനാല്‍ ആണ്‍കുട്ടിക്ക് കോവിഡ് എന്നും പെണ്‍കുട്ടിക്ക് കൊറോണ എന്നും പേരിട്ടെന്നു മാതാവ് പ്രീത വര്‍മ പറഞ്ഞു. ഭര്‍ത്താവും ഈ തീരുമാനത്തിന് പൂര്‍ണപിന്തുണ നല്‍കിയെന്നും പ്രീതി.

ഇരട്ടക്കുട്ടികള്‍ ജനിച്ചപ്പോള്‍ ആശുപത്രിയിലെ ജീവനക്കാരാണ് കുട്ടികളും കോവിഡ് എന്നും കൊറോണ എന്നും വിളിച്ചു തുടങ്ങിയത്. അതിനാല്‍, ഈ പേര് തന്നെ കുട്ടികള്‍ക്ക് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 26നാണ് പ്രസവവേദന ആരംഭിച്ചത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ വാഹനം ലഭിച്ചില്ല. തുടര്‍ന്ന് എറെ പ്രയാസപ്പെട്ടാണ് ഒരു ആംബുലന്‍സ് എത്തിക്കാന്‍ ഭര്‍ത്താവിന് ആയത്. ആശുപത്രിയിലേക്ക് പോകും വഴി നിരവധി സ്ഥലങ്ങളില്‍ പോലീസ് ആംബുലന്‍സ് തടഞ്ഞിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു വളരെവേഗം പോലീസ് വഴിയൊരുക്കിയെന്നും പ്രീതി. ഡോ.ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരും നഴ്‌സുമാരും തന്നെ നന്നായി പരിചരിച്ചെന്നും പ്രീതി വ്യക്തമാക്കി.

Tags: ChhattisgarhcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

India

മതപരിവർത്തനം സാമൂഹിക സൗഹൃദത്തെ ബാധിക്കും; വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്ക് തുടരും, ഹർജി തള്ളി സുപ്രീംകോടതി

Kerala

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് അതിക്രൂരമായി; ശരീരത്തിൽ 40ഓളം മുറിവുകൾ, തലയിലേറ്റ മുറിവ് മരണകാരണമായി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.