Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാര്‍ഷിക മേഖലയിലെ ഇളവ് ജില്ലയില്‍ നടപ്പാക്കുന്നില്ല: ബിജെപി

കൃഷി, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ലോക് ഡൗണില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടും ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 10:47 am IST
inIdukki

കട്ടപ്പന: രാജ്യത്തെ കര്‍ഷക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കൃഷി, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ലോക് ഡൗണില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടും ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി.  

കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ, ഗ്രാമ വികസന, പഞ്ചായത്തിരാജ് മന്ത്രി നരേന്ദ്ര സിംഗ് തോമറുടെ ഇടപെടലില്‍ ഉത്തരവ്  പുറത്തിറക്കിയത്. വിളവെടുപ്പ്, വിപണികളിലേക്കുള്ള ഭക്ഷ്യധാന്യ ചരക്കു നീക്കം എന്നിവയില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയ മന്ത്രി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ധരിപ്പിച്ചിരുന്നു.തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. 

ഉത്തരവുപ്രകാരം കൃഷിയും അനുബന്ധ ഉല്‍പന്നങ്ങളും സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും 21 ദിവസത്തെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ഇതുമൂലം വിളവെടുപ്പ് തടസം കൂടാതെ നടത്താം. കുറഞ്ഞ താങ്ങുവിലയ്‌ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുന്ന ഏജന്‍സികള്‍, കാര്‍ഷികോല്‍പാദന വിപണന കമ്മിറ്റികള്‍, സര്‍ക്കാരിന്റെ കീഴിലുള്ള ചന്തകള്‍, കൃഷിക്കാരും കര്‍ഷക തൊഴിലാളികളും വയലുകളില്‍ നടത്തുന്ന കൃഷിപ്പണികള്‍, കാര്‍ഷിക യന്ത്രസാമിഗ്രികള്‍ വാടകയ്‌ക്കു നല്‍കുന്ന കേന്ദ്രങ്ങള്‍, വളം വിത്ത് കീടനാശിനി എന്നിവയുടെ നിര്‍മാണ പായ്‌ക്കിംഗ് യൂണിറ്റുകള്‍, നെല്ല് വിളവെടുക്കുന്ന യന്ത്രങ്ങള്‍, മറ്റു കാര്‍ഷിക, തോട്ടക്കൃഷി ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയവയ്‌ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാം.  

ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന ഇടുക്കി ജില്ലയില്‍ ഉത്തരവ് നടപ്പാക്കാത്തത് കൃഷിക്കാരോടുള്ള വെല്ലുവിളിയാണ്.  

ഇടുക്കിയിലെ പ്രധാന നാണ്യവിളയായ ഏലം കൃഷിയില്‍ വളവും കീടനാശിനിയും യഥാസമയം ഉപയോഗിച്ചില്ലെങ്കില്‍ പൂര്‍ണമായി നശിച്ചുപോകും. കുരുമുളക് വിളവെടുപ്പ് സമയം അതിക്രമിച്ച സാഹചര്യത്തില്‍ ജില്ല ഭരണകൂടം അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പന്‍ ആവശ്യപ്പെട്ടു.

Tags: bjpfarmeridukkikovid 19
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.