Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഒരുമാസത്തെ ശമ്പളത്തുക നിര്‍ബന്ധമായും സംഭാവന ചെയ്യണം’; അടച്ചുപൂട്ടലിന്റെ വക്കിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിന്റെ സാലറി ചലഞ്ച്

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്കും സാലറിചലഞ്ച്. സര്‍ക്കാരിന്റെ ദുരിതാശ്വാസഫണ്ടിലേക്കല്ലെന്നുമാത്രം, ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് ദിവസവേതനക്കാരൊഴികെയുള്ള ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക സംഭാവന ചെയ്യണമെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അഭ്യര്‍ത്ഥിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 06:41 pm IST
inKerala

പത്തനംതിട്ട:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്കും സാലറിചലഞ്ച്. സര്‍ക്കാരിന്റെ ദുരിതാശ്വാസഫണ്ടിലേക്കല്ലെന്നുമാത്രം, ദേവസ്വം ബോര്‍ഡിന്റെ  ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് ദിവസവേതനക്കാരൊഴികെയുള്ള ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക സംഭാവന ചെയ്യണമെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

കൊറോണവൈറസ്ബാധയുടെ പ്രത്യാഘാതം ഏറ്റവുംകൂടുതല്‍ ബാധിക്കുന്ന സ്ഥാപനമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മാറി.ക്ഷേത്രങ്ങളിലെകാണിക്കയിനത്തിലും വഴിപാടിനത്തിലും ലഭിക്കുന്ന വരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സാമ്പത്തിക സ്രോതസ്സ്.കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമലയടക്കമുള്ള തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡിന്റെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുവാനാകുന്നില്ല. 

അപ്രതീക്ഷിതമായുണ്ടായ ഈ സംഭവവികാസം ഇപ്പോള്‍ തന്നെ ബോര്‍ഡിന്റെ  സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചിരിക്കുന്നുഎന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ബോര്‍ഡിനെ സഹായിക്കേണ്ട ബാദ്ധ്യതമറ്റാരെക്കാളുമുള്ളത് ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കാണെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ഈസാഹചര്യത്തില്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മു!ഴുവന്‍ ജീവനക്കാരും അവരവരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക്‌സംഭാവന ചെയ്യണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ  അഭ്യര്‍ത്ഥന.ഈ തുക ഒന്നായോആറില്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാം.ഫണ്ടിലേക്കുള്ള തുക ജീവനക്കാരുടെസമ്മതത്തോടുകൂടി ബില്ലില്‍ കുറവ് ചെയ്യുന്നതിനും ടെമ്പിള്‍ റിനവേഷന്‍ ഫണ്ടില്‍ ഒടുക്കുന്നതിനും എല്ലാഓഫീസ് മേധാവികളെയും ചുമതലപ്പെടുത്തുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.