Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരോ മണിക്കൂറിലും സെല്‍ഫി അയക്കണം; ഇല്ലെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും’; കടുപ്പിച്ച് കര്‍ണാടക

കൊറോണ വ്യാപനം തടയുന്നതിനായി വീടുകളില്‍ സമ്പര്‍ക്ക് വിലക്കില്‍ കഴിയാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി എടുത്ത് അയയ്‌ക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 03:30 pm IST
inIndia

ബെംഗളൂരു: കൊറോണ വ്യാപനം തടയുന്നതിനായി വീടുകളില്‍ സമ്പര്‍ക്ക് വിലക്കില്‍ കഴിയാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി എടുത്ത് അയയ്‌ക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.  രാവിലെ ഏഴിനും രാത്രി പത്തിനുമിടയില്‍ ഒരോമണിക്കൂറിലും സെല്‍ഫി ഫോട്ടോയെടുത്ത് ആരോഗ്യവകുപ്പ് അയക്കണം. കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ”Quarantine Watch’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഫോട്ടോ അയക്കേണ്ടത്.  

വീടുകളില്‍ സമ്പര്‍ക്ക വിലക്കിലുള്ളവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെട്ട സംഘം ഈ ആപ്ലിക്കേഷന്‍ ഉപേയാഗിച്ച് ആളുകളുടെ ലോക്കേഷന്‍ നോക്കി സ്ഥലത്തെത്തി സര്‍ക്കാരിന് വിവരം കൈമാറും.  ആപ്ലിക്കേഷനിലൂടെ സെല്‍ഫി ഫോട്ടോ ഇടുമ്പോള്‍ ജിപിഎസ് സംവിധാനവും പ്രവര്‍ത്തിക്കും. ഫോട്ടോ ഇടുന്ന ലോക്കേഷനും ഇതോടൊപ്പം ഉണ്ടാകണം. ഇതിലൂടെ ഫോട്ടോ എവിടെനിന്നാണ് അയക്കുന്നതെന്ന് വ്യക്തമാകും.  നീരീക്ഷണ കാലയളവ് ലംഘിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. രാത്രി പത്തുമുതല്‍ രാവിലെ ഏഴുവരെ ഇത് ബാധകമല്ല.  

സെല്‍ഫി അയക്കുന്നതില്‍ മുടക്കം വന്നാല്‍, നിരീക്ഷണ സംഘം വീട്ടിലെത്തി സര്‍ക്കാരിന്റെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും.  ഒരോ സെല്‍ഫിയും സര്‍ക്കാരിന്റെ ഫോട്ടോ പരിശോധന സംഘം കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തും. തെറ്റായ ഫോട്ടോ അയച്ച് തെറ്റിദ്ധരിപ്പിക്കുന്നവരെയും ഐസൊലേഷനിലേക്ക് മാറ്റും.  കര്‍ണാടകയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കു വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ക്വാറന്റൈന്‍ വാച്ച് ആപ്ലിക്കേഷന്‍  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക്:  https://play .google.com/store/apps/details?id=com.bmc. qrtnwatch

Tags: covidcoronavirusbs yediyurappa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.