Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ നിന്ന് മത സമ്മേളനത്തില്‍ പങ്കെടുത്തത് 45 പേര്‍, ഒരാള്‍ മരിച്ചു; ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെ തിരിച്ചറിഞ്ഞു

കര്‍ണാടകയില്‍ നിന്ന് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തത് 45 പേരെന്ന് വിവരം. ഇതില്‍ ഒരാള്‍ കൊറോണ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 27ന് മരിച്ചിരുന്നു. തുമകൂരു സ്വദേശി 65 വയസ്സുകാരനാണ് മരിച്ചത്. ഇയാളിന്റെ 13 വയസ്സുള്ള മകന് മാര്‍ച്ച്30ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 03:29 pm IST
inIndia
covid 19

covid 19

ബെംഗളൂരു: ന്യൂദല്‍ഹി നിസാമുദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ പ്രാര്‍ത്ഥന യോഗത്തില്‍ കര്‍ണാടകത്തില്‍ നിന്ന് പങ്കെടുത്തത് 45 പേരെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമലു പറഞ്ഞു. ഇതില്‍ ഒരാള്‍ മരിച്ചു. തുമകൂരു സിറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം പോയ 13 പേരെ തിരിച്ചറിഞ്ഞതായും ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.  

തുമകൂരു സ്വദേശി മാര്‍ച്ച് 27നാണ് മരിച്ചത്.  ഇയാളിന്റെ 13 വയസ്സുള്ള മകന് മാര്‍ച്ച്30ന് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് ഏഴിന് ന്യൂദല്‍ഹിലെത്തിയ സംഘം 11വരെ ന്യൂദല്‍ഹിയില്‍ തുടര്‍ന്നു. 11ന് തിരിച്ച സംഘം 14ന് ബെംഗളൂരുവിലെത്തി.  

തുമകൂരു സ്വദേശിക്ക് മാര്‍ച്ച് 18ന് ജലദോഷവും മറ്റുചില രോഗലക്ഷണങ്ങളും പ്രകടമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. വിദേശത്തു പോവുകയോ, വിദേശത്തുനിന്ന് എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ സാധാരണ പനിക്കുള്ള മരുന്നുകളാണ് നല്‍കിയത്.  

രോഗം ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 21ന് സ്വകാര്യ ക്ലിനിക്കിലെത്തി വീണ്ടും ചികിത്സ തേടി.  മാര്‍ച്ച് 23ന് തുമകൂരു ജില്ലാ ആശുപത്രിയിലെത്തി. മാര്‍ച്ച് 24ന് ഇയാളെ ജില്ലാ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ഇയാളുടെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.  

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇയാള്‍ മരിച്ചു. ഇതിനു ശേഷമാണ് പരിശോധന ഫലം ലഭിച്ചത്. ഇത് പോസ്റ്റിവായിരുന്നു. ഇതോടെയാണ് മരണത്തിന് കാരണം കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. മാര്‍ച്ച് 30നാണ് ഇയാളുടെ മകനു കൊറോണ സ്ഥിരീകരിച്ചത്.  

തുമകൂരു സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിതിനു പിന്നാലെ തന്നെ ന്യൂദല്‍ഹിയിലേക്ക് ഒപ്പം യാത്രചെയ്ത 12 പേരെ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞിരുന്നു. നിസാമുദ്ദീന്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ പങ്കെടുത്തതായുള്ള വിവരം പുറത്തുവന്നതോടെ അവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു.  

Tags: delhideathകര്‍ണ്ണാടകcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.