Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Miniscreen

എപ്പിസോടുകള്‍ ഇല്ല; ഏപ്രില്‍ മാസത്തോടെ ജനപ്രിയ പരമ്പരകളുടെ സംപ്രേഷണം നിര്‍ത്തിവെക്കും; പ്രതിസന്ധിയിലേയ്‌ക്ക് നീങ്ങി ചാനലുകള്‍

തുടര്‍ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറക്ക് മാത്രമായിരിക്കും ബാക്കി എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുക. വിനോദ ചാനലുകള്‍ പ്രധാന റിയാലിറ്റി ഷോകളുടെയും ഉള്‍പ്പെടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 10:33 am IST
inMiniscreen

ന്യൂദല്‍ഹി: രാജ്യം സമ്പൂര്‍ണ ലോക്ഡൗണില്‍ ആയതിനാല്‍് ഏപ്രില്‍ പകുതിയോടെ ചാനലുകള്‍ പ്രധാന സീരിയലുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും . കൊറോണ വ്യാപനത്തെ തടയാനായി മാര്‍ച്ച് പകുതിയോടെ സിനിമാ-സീരിയല്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജനപ്രിയ പരമ്പരകളും മറ്റ് പരിപാടികളും സംപ്രേഷണം ചെയ്യുന്നത്തില്‍ ചാനലുകള്‍ പ്രതിസന്ധി അനുഭവിക്കുന്നത്.

തുടര്‍ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറക്ക് മാത്രമായിരിക്കും ബാക്കി എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുക. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ബിഗ് ബോസ്സ് റിയാലിറ്റി ഷോ അവസാനിപ്പിച്ചിരുന്നു.  വിനോദ ചാനലുകള്‍ പ്രധാന റിയാലിറ്റി ഷോകളുടെ ഉള്‍പ്പെടെ ചിത്രീകരണം നിര്‍ത്തി. ഈ കാലയാളവില്‍ പരമ്പരകളുടെ പുനസംപ്രേഷണത്തെ കുറിച്ചും ചാനലുകള്‍ ചിന്തിക്കുന്നുണ്ട്. ദൂരദര്‍ശന്‍ രാമായണം മഹാഭാരതം  പുന സംപ്രേക്ഷണം ആരംഭിച്ചത് വാര്‍ത്തയായി.

വിഷു പ്രിമിയര്‍ ചിത്രീകരണവും ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ജനപ്രിയ സിനിമകള്‍ പുതിയ ബാന്‍ഡില്‍ സംപ്രേഷണം ചെയ്യുന്ന കാര്യവും ചാനലുകളുടെ ആലോചനയില്‍ ഉണ്ട്. ഇങ്ങനെ വന്നാല്‍ മിക്ക ചാനലുകളും പ്രോഗ്രാമുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തും. മലയാളത്തില്‍ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലുകളിലെ പ്രൈം ടൈം സീരിയലുകള്‍ ആണ് ബാര്‍ക്ക് റേറ്റിംഗില്‍ ഉള്‍പ്പെടെ ഇതരപരിപാടികളെക്കാള്‍ ബഹുദൂരം മുന്നിലെത്താറുള്ളത്. അതുകൊണ്ട് തന്നെ ചാനലുകളെ ഈ സഹാചര്യം പ്രതിസന്ധിയിലാക്കും.

Tags: crisisസീരിയല്‍ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.