Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പായിപ്പാട്ട് ആളെകൂട്ടിയത് മീഡിയാവണ്‍ ചാനല്‍; റിപ്പോര്‍ട്ടര്‍ ക്യാമ്പുകളില്‍ കയറിയിറങ്ങി പ്രചരണം നടത്തി; ശ്രമിച്ചത് ആസൂത്രിത കലാപത്തിനെന്ന് സിപിഎം

. മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവിടെ രാവിലെ എത്തിയിരുന്നു. പ്രതിഷേധത്തിന് എന്താ ഇറങ്ങാത്തതെന്ന് ഒരോ ക്യാമ്പിലും കയറിയിറങ്ങി ചോദിച്ച് ഇയാള്‍ ആളെക്കൂട്ടുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ കൂട്ടും കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോള്‍ ആളെക്കൂട്ടിയതിനും ആസൂത്രിമായി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുക്കണം, സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 02:18 pm IST
in Kerala

കോട്ടയം: പായിപ്പാടുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് വെളിപ്പെടുത്തുന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗം എം.ആര്‍. ഫസലിന്റേതായി ശബ്ദരേഖ പ്രചരിക്കുന്നു. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ട്. മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവിടെ രാവിലെ എത്തിയിരുന്നു. പ്രതിഷേധത്തിന് എന്താ ഇറങ്ങാത്തതെന്ന് ഒരോ ക്യാമ്പിലും കയറിയിറങ്ങി ചോദിച്ച് ഇയാള്‍ ആളെക്കൂട്ടുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ കൂട്ടും കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോള്‍ ആളെക്കൂട്ടിയതിനും ആസൂത്രിമായി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുക്കണം, സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെടുന്നു.

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് കവലയില്‍ നാലായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. തികച്ചും ആസൂത്രിതമായ സമരം ചില സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം.

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഒരാവശ്യം. പാകം ചെയ്ത ഭക്ഷണം വേണ്ടെന്നും ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും വേണമെന്നുമാണ് മറ്റൊരാവശ്യം. പിരിഞ്ഞ് പോകാതെയിരുന്ന തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലംഘനമാണ് പായിപ്പാടുണ്ടായത്. ഒരു വാട്‌സ്ആപ് സന്ദേശം ലഭിച്ചതിനു ശേഷമാണ് തൊഴിലാളികള്‍ സംഘടിച്ച് നിരത്തിലിറങ്ങിയതെന്നാണ് സൂചന. ഗൂഢാലോചന അന്വേഷിക്കാന്‍ കോട്ടയം എസ്പിയെ ചുമതലപ്പെടുത്തി.  

ഇന്നലെ രാവിലെ 11ന് ചെറുകൂട്ടമായിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ആയിരങ്ങളെത്തി. തുടര്‍ന്ന് മന്ത്രി പി. തിലോത്തമന്‍, കളക്ടര്‍ പി.കെ. സുധീര്‍ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് എന്നിവര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്. നാട്ടിലേക്ക് തൊഴിലാളികളെ മടക്കി അയയ്‌ക്കാന്‍ നിര്‍വാഹമില്ലെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പായിപ്പാട് പഞ്ചായത്തില്‍ 12,000ത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. 250 ക്യാമ്പുകളിലായിട്ടാണ് ഇവര്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് ഈ തൊഴിലാളികളില്‍ എണ്ണായിരത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്നവരാണ് ക്യാമ്പുകളിലുള്ളത്. ലോക്ഡൗണിന് ശേഷം ജോലിയില്ലാതെയായി ഭക്ഷണവും മറ്റും കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ കളക്ടര്‍ കഴിഞ്ഞ ദിവസം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

തുടര്‍ന്ന് പരാതികള്‍ പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശവും നല്‍കി. ഇതനുസരിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരും ലേബര്‍ ഓഫീസറും ക്യാമ്പ് ഉടമകളുടെ യോഗം വിളിച്ച്  ഇവര്‍ക്കാവശ്യമായ ഭക്ഷണത്തിന് ക്രമീകരണം ഉണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായതായിട്ടാണ് ആരോപണം. പായിപ്പാട് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

Tags: ടിവിcpimമീഡീയ വണ്‍kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.