Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡല്‍ഹിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളി പ്രശ്‌നത്തില്‍ കര്‍ശന നടപടിയുമായി അമിത് ഷാ; രണ്ട് ഐഎഎസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ യാത്ര തിരിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് കൂട്ടമായി എത്തിച്ചേരാനും അവിടെ നിന്ന് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനും ഡിടിസി ബസുകള്‍ അനുവദിച്ചതിന് ആണ് രേണു ശര്‍മ്മയ്‌ക്ക് എതിരെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 10:58 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നു ഇതരം സംസ്ഥാന തൊഴിലാളികലുടെ കൂട്ടപ്പലായനത്തിനു വഴിയൊരുക്കിയ സംഭവത്തില്‍ കര്‍ശന ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ദുരന്ത നിവാരണ നിയമം പ്രകാരം പുറത്ത് ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഖിലിന്ത്യ സര്‍വീസ് ചട്ടം (റൂള്‍സ് 3) പ്രകാരം നടപടി തുടങ്ങി. ലോക്ക് ഡൗണ്‍ ലംഘിച്ച് ഡല്‍ഹിയില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തിന് സഹായകരമായ നടപടി സ്വീകരിച്ച രണ്ട് സീനിയര്‍ ഐ എഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ദല്‍ഹി സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ചുമതല ഉള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ രേണു ശര്‍മ്മ, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് വര്‍മ്മ എന്നിവരെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തത്തിന് ആണ് നടപടി. കൃത്യവിലോപത്തിന് ഇരുവര്‍ക്കും എതിരെ പിഴ ഈടാക്കിയേക്കും.

ദല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ യാത്ര തിരിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് കൂട്ടമായി എത്തിച്ചേരാനും അവിടെ നിന്ന് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനും ഡിടിസി ബസുകള്‍ അനുവദിച്ചതിന് ആണ് രേണു ശര്‍മ്മയ്‌ക്ക് എതിരെ നടപടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയതിന് ആണ് രാജീവ് വര്‍മ്മയ്‌ക്ക് എതിരെ നടപടി.ഡല്‍ഹി അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യ ഗോപാല്‍, സീലംപൂറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അജയ് അറോറ എന്നിവര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍  ഇനിയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Tags: delhiAmith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.