Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്’; അഭിനന്ദനമറിയിക്കാന്‍ വിളിച്ച മോദിജിക്ക് മറുപടി നല്‍കി ഛായാ ജഗ്താപ്

കൊറോണ രോഗം ബാധിച്ച രോഗികളെ അര്‍പ്പണബോധത്തോടെ പരിചരിക്കുമ്പോള്‍ ഛായാ തന്റെ കുടുംബത്തിന്റെ ആശങ്കകള്‍ എങ്ങനെയാണ് അകറ്റുന്നതെന്നാണ് പ്രധാനമന്ത്രി മോദി ആദ്യം തിരക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 10:35 am IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇത്തരത്തില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ജനതാ കര്‍ഫ്യുവിനിടെ രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.

കൊറോണ രോഗ ബാധിതരെ അര്‍പ്പണബോധത്തോടെ പരിചരിക്കുന്നവരെ പ്രധാനമന്ത്രി ഫോണിലൂടെ ബന്ധപ്പെട്ട് സംസാരിക്കുന്ന കൂട്ടത്തിലാണ് മഹാരാഷ്‌ട്രയിലെ പൂനെയിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഒരു ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഛായാ ജഗ്താപ് എന്ന് പേരുള്ള നഴ്‌സിനെ തേടിയും മോദിജിയുടെ അഭിനന്ദനമെത്തിയത്.

കൊറോണ രോഗം ബാധിച്ച രോഗികളെ അര്‍പ്പണബോധത്തോടെ പരിചരിക്കുമ്പോള്‍ ഛായാ തന്റെ കുടുംബത്തിന്റെ ആശങ്കകള്‍ എങ്ങനെയാണ് അകറ്റുന്നതെന്നാണ് പ്രധാനമന്ത്രി മോദി ആദ്യം തിരക്കിയത്. 

ഈ ചോദ്യത്തിന് മറുപടിയായി, തനിക്ക് തന്റെ കുടുംബത്തെ കുറിച്ച് ചിന്തയുണ്ടെങ്കിലും തൊഴിലിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും, ഈ അവസ്ഥയില്‍ രോഗികളെ സേവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഛായ മറുപടി നല്‍കി. തുടര്‍ന്ന്, കൊറോണ രോഗികളായി ആശുപത്രിയില്‍ എത്തിയവര്‍ക്ക് ഭയമുണ്ടോ എന്നും പ്രധാനമന്ത്രി നഴ്‌സിനോട് തിരക്കി. ഇവരോട് താനും ആശുപത്രി അധികൃതരും ഭയപ്പെടരുതെന്നു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്നുണ്ടെന്നും ഛായ ഉത്തരം നല്‍കി.

ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവാകുമെന്നും താന്‍ രോഗികളൊട് പറഞ്ഞതായും നഴ്‌സ് പ്രധാനമന്ത്രിയോട് പറഞ്ഞു. രോഗികളുടെ മനോബലം കൂടാനുള്ള കാര്യങ്ങളാണ് തങ്ങള്‍ അവരോടു പറയുന്നതെന്നും ഛായ പറഞ്ഞു. കൊറോണ രോഗത്തില്‍ നിന്നും മുക്തി നേടിയ ഏഴ് പേര്‍ ആശുപത്രി വിട്ടിട്ടുണ്ടെന്നും ഛായ പ്രധാനമന്ത്രിയെ അറിയിച്ചു.

നിങ്ങളെ പോലെ ലക്ഷകണക്കിന് നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും, ഡോക്ടര്‍മാരും താപസ്വികളെ പോലെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെ എന്റെ അഭിനന്ദനം അറിയിക്കുകയാണ്. താങ്കളുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.’ പ്രധാനമന്ത്രി നഴ്‌സ് ഛായാ ജഗ്താപിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

രാജ്യത്താകമാനം കൊറോണ രോഗത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നാണ് പ്രധാനമന്ത്രി നഴ്‌സിനോട് ചോദിച്ചത്. ‘ഭയപ്പെടേണ്ട ഒരാവശ്യവുമില്ല. ഈ രോഗത്തിനെതിരെ പോരാടി നമ്മള്‍ അതിനെ ഇല്ലാതാക്കണം. നമ്മുടെ രാജ്യം വിജയം നേടുന്നതിനുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്യണം. ആശുപത്രികളും ആശുപത്രി ജീവനക്കാരും ഇത് മുദ്രാവാക്യമായി സ്വീകരിക്കണം. ഞാന്‍ എന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. പക്ഷെ അങ്ങ് രാപ്പകലില്ലാതെ ഞങ്ങള്‍ക്കായി ജോലി ചെയ്യുന്നു. ഞാന്‍ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്.’ ഛായാ ജഗ്താപ് പ്രധാനമന്ത്രിക്ക് ഉത്തരം നല്‍കുകയായിരുന്നു.

Tags: nursemodicovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.