Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമൂഹ വ്യാപനം തടയാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം; ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു, പട്ടാളത്തിന്റെ സഹായവും തേടും

നിലവില്‍ ഇതുവരെ സാമൂഹിക വ്യാപനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലോ ആരോഗ്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും ഏതു നിമിഷവും അതുണ്ടായേക്കുമെന്ന സ്ഥിതി മുന്നില്‍ കണ്ട് സകല സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 08:41 am IST
inIndia

ന്യൂദല്‍ഹി : കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ സമൂഹ വ്യാപന സാധ്യത തടയാന്‍ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്ഡൗണിലാണെങ്കിലും ഇത് ഒന്നുകൂടി കര്‍ശ്ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.  

അടുത്ത പത്ത് ദിവസം നിര്‍ണ്ണായകമാണ്. സമൂഹ വ്യാപനത്തിന് സാധ്യയുണ്ടെന്നും നടപടികള്‍ കടുപ്പിക്കാന്‍ ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കനത്ത ജാഗ്രതയിലാണ് കേന്ദ്രം. നിലവില്‍ ഇതുവരെ സാമൂഹിക വ്യാപനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലോ ആരോഗ്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും ഏതു നിമിഷവും അതുണ്ടായേക്കുമെന്ന സ്ഥിതി മുന്നില്‍ കണ്ട് സകല സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കുകയാണ്. താല്‍ക്കാലികമായി ആശുപത്രികളും വെന്റിലേറ്ററുകളും സ്ഥാപിക്കുന്നടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ഇവയ്‌ക്കായി റെയില്‍വേയുടെയും പട്ടാളത്തിന്റെയും സൗകര്യങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 17 സംസ്ഥാനങ്ങളില്‍ നിലവില്‍ ആശുപത്രികള്‍ ആരംഭിച്ചു കഴിഞ്ഞു. സൈന്യത്തിന്റെ കീഴിലുള്ള 28 ആശുപത്രികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്.രണ്ടു മാസത്തിനകം, മുപ്പതിനായിരം വെന്റിലേറ്ററുകള്‍ പുറത്തിറക്കാന്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് തയ്യാറെടുത്തു തുടങ്ങി.

കൊറോണ ബാധിച്ച് രാജ്യത്തെ മരണം 21 ആയി. ഇതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.  എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17 സംസ്ഥാനങ്ങള്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകള്‍ ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.

സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.  

അതേസമയം ലോകത്തെ കൊവിഡ് മരണം 30,800 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി. ശനിയാഴ്ച മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ മരണം 10,000 കടന്നു. ഒറ്റ ദിവസത്തിനിടെ മരിച്ചത് 889 പേര്‍ ആണ്. അമേരിക്കയില്‍ അതിവേഗം രോഗം പടരുകയാണ്. ഒരു ദിവസം കൊണ്ട് പത്തൊമ്പതിനായിരത്തിലേറെ പേര്‍ രോഗികളായി. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തിലേറെ വരും. മരണം 2200 കടന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.