Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രായം തനിക്ക് തടസ്സമല്ല; ഒളിമ്പിക്സില്‍ 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെ; 2021ന് ശേഷം തുടരുന്നകാര്യം പരിഗണനയിലില്ലെന്ന് ജസ്റ്റിസ് ഗാറ്റ്ലിന്‍

'സ്വയം വിശ്രമിക്കാനും മനസ്സിനെ ശക്തിപ്പെടുത്താനും സമ്മര്‍ദ്ദം കുറക്കാനും സാധിക്കും. ഒപ്പം മത്സരിക്കാനുള്ള അതിയായ ആഗ്രഹം തനിക്ക് മെഡല്‍ നേടിത്തരും' ജസ്റ്റിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 09:51 pm IST
in Sports

ലണ്ടന്‍: പ്രായം തനിക്ക് തടസ്സമല്ലെന്നും ഒളിമ്പിക്സില്‍ 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെയാണെന്നും വ്യക്തമാക്കി സ്പ്രിന്റ് താരം ജസ്റ്റിന്‍ ഗാറ്റിലിന്‍. അടുത്ത വര്‍ഷം 39 വയസ്സിലേക്കെത്തുന്ന അമേരിക്കയുടെ 100 മീറ്ററിലെ ലോകചാമ്പ്യന്‍ നിലവില്‍ കടുത്ത പരിശീലനത്തിലാണ്. അടുത്ത ജൂലൈ 29 ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക്സില്‍ ട്രാക്കില്‍ തീപടര്‍ത്താന്‍ കായികലോകം കാത്തിരുന്നത് ജസ്റ്റിന്റെ കാലുകളെയായിരുന്നു.

2004 ഏഥന്‍സ് ഒളിമ്പിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം കൊയ്ത ശേഷം 2017ലെ ലണ്ടനിലെ ലോകചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ഒളിമ്പിക്‌സ് അടുത്തവര്‍ഷമാണെങ്കിലും 100 മീറ്ററിലെ സ്വര്‍ണ്ണം തനിക്കുതന്നെയാണ്. ‘സ്വയം വിശ്രമിക്കാനും മനസ്സിനെ ശക്തിപ്പെടുത്താനും സമ്മര്‍ദ്ദം കുറക്കാനും സാധിക്കും. ഒപ്പം മത്സരിക്കാനുള്ള അതിയായ ആഗ്രഹം തനിക്ക് മെഡല്‍ നേടിത്തരും’ ജസ്റ്റിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2006ലും 2010ലും ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട താരമാണ് ജസ്റ്റിന്‍. ആദ്യത്തെ നിരോധനം ഉണ്ടായത് വിലക്കിയ മരുന്നുകള്‍ 2001ല്‍ ഉപയോഗിച്ചതിന്റെ പേരിലാണ്. 2021ന് ശേഷം തുടരുന്നകാര്യം പരിഗണനയിലില്ലെന്നും ജസ്റ്റിന്‍ വ്യക്തമാക്കി.

Tags: ജസ്റ്റിന്‍ ഗാറ്റിലിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.