Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വാച്ച്മാന്‍മാര്‍ക്ക് നിര്‍ബന്ധിത ഡ്യൂട്ടി

അവശ്യസര്‍വീസില്‍പ്പെടാത്ത, വാച്ച്മാന്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഭക്ഷണവും യാത്രാസൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വരെ എത്തി ജോലി ചെയ്യണമെന്ന് അതാത് സ്ഥാപനത്തിലെ വകുപ്പ് മേധാവികളാണ് നിര്‍ബന്ധിക്കുന്നത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Mar 28, 2020, 05:26 pm IST
inKerala

കൊല്ലം: സര്‍ക്കാര്‍ ഐടിഐകള്‍, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലടക്കം വിവിധ സ്ഥാപനങ്ങളിലെ വാച്ച്മാന്‍മാര്‍ക്ക് കൊറോണക്കാലത്തും നിര്‍ബന്ധിത ഡ്യൂട്ടി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇവര്‍ക്കുമേല്‍ രാത്രി ഡ്യൂട്ടിയടക്കം അടിച്ചേല്‍പ്പിക്കുന്നെന്നാണ് ആക്ഷേപം.

അവശ്യസര്‍വീസില്‍പ്പെടാത്ത, വാച്ച്മാന്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഭക്ഷണവും യാത്രാസൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വരെ എത്തി ജോലി ചെയ്യണമെന്ന് അതാത് സ്ഥാപനത്തിലെ വകുപ്പ് മേധാവികളാണ് നിര്‍ബന്ധിക്കുന്നത്.  

രാജ്യമാകെ ലോക്ഡൗണിലായ സാഹചര്യത്തില്‍ അവശ്യസര്‍വ്വീസുകളൊഴികെ മറ്റെല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ അവധിയാണ്. പല ഡയറക്‌ട്രേറ്റുകളുടെയും മേധാവികളെ ഇക്കാര്യം വിളിച്ചറിയിച്ചിട്ടും നടപടിയില്ല. ഉയരവും നെഞ്ചളവുമടക്കം പരിശോധിച്ച് പിഎസ്‌സി വഴി എടുക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രമാണ് അവശ്യസര്‍വീസില്‍പെടുന്നത്. ഓഫീസ് അറ്റന്‍ഡന്റിന്റെ എല്‍ജിഎസ് റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് വാച്ച്മാന്‍മാരായി, പുരുഷന്മാരെ പിഎസ്‌സി നിയമിക്കുന്നത്.  

വിവിധ വകുപ്പുകളിലെ നൈറ്റ് വാച്ച്മാന്മാര്‍ക്ക് ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കാനോ ചായയ്‌ക്കോ ചൂടുവെള്ളത്തിനോ മാര്‍ഗമില്ല. കുറഞ്ഞ വേതനമുള്ള ഇവര്‍ തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളാണ് നേരിടുന്നത്.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.