Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ: സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സിപിഎം രാഷ്‌ട്രീയം കളിക്കുന്നു

സിപിഎം മാത്രമാണ് ദുരന്തഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയെന്ന തരംതാണ തന്ത്രമാണ് പയറ്റുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 04:54 pm IST
in Kerala

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിപിഎം നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് മാത്രം അനുമതി നല്‍കി സര്‍ക്കാരും ജനപ്രതിനിധികളും രാഷ്‌ട്രീയം കളിക്കുന്നു. പൊതുസമൂഹം ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭം പോലും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ എംഎല്‍എമാരും തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധ സംഘടനകളെ മാത്രം ക്ഷണിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ്.  

സിപിഎം മാത്രമാണ് ദുരന്തഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയെന്ന തരംതാണ തന്ത്രമാണ് പയറ്റുന്നത്. കാലങ്ങളായി സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലും ഭക്ഷണ വിതരണത്തില്‍നിന്ന് വിലക്കുകയാണ്. സേവനസന്നദ്ധരായി എത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് മടക്കി അയയ്‌ക്കുകയുമാണ്. പാതയോരങ്ങളില്‍ കഴിയുന്നവര്‍, അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ സേവാഭാരതി അടക്കമുള്ള സംഘടനകള്‍ സന്നദ്ധരാണെങ്കിലും അനുവദിക്കുന്നില്ല.  

പല സ്ഥലങ്ങളിലും സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് സന്നദ്ധ സംഘടനകളെ വിലക്കുന്നത്. പാവങ്ങള്‍ പട്ടിണി കിടന്നാലും തങ്ങളുടെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുഖേന മാത്രമെ എല്ലാം നടക്കാവു എന്ന നിര്‍ബന്ധ ബുദ്ധിയാണ് സിപിഎം ജനപ്രതിനിധികളുടേത്. മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തെ തന്നെ ഫണ്ട് അനുവദിക്കാറുണ്ട്.  

ഗ്രാമപഞ്ചായത്തും ഇത്തരം സംഘടനകളും യോജിച്ച് പദ്ധതി നടപ്പാക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് പതുപണം ചെലവഴിക്കുന്നത്. മറ്റു സന്നദ്ധ സംഘടനകളെയൊന്നും അടുപ്പിക്കാറില്ല.  

ഇത്തരത്തിലുള്ള സിപിഎമ്മിന്റെ ചില സംഘടനകള്‍ക്ക് പണം ഈടാക്കി വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള അനുമതിയും കൊറോണയുടെ മറവില്‍ നല്‍കി കഴിഞ്ഞു. തോമസ് ഐസക് സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും ഇതിന് പ്രചാരണവും നല്‍കുന്നു.  

വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യമാക്കി സിപിഎം അണികളെ സമൂഹത്തില്‍ സജ്ജരാക്കുകയും സേവനത്തിന്റെ മാതൃകകളായി അവതരിപ്പിക്കുകയും എന്ന തന്ത്രമാണ് കൊറോണയുടെ മറവില്‍ പോലും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും പയറ്റുന്നതെന്നാണ് വിമര്‍ശനം.

Tags: covidcpimCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.