Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങൾക്ക് അവശ്യസാധനങ്ങൾക്ക് എത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം; ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുമായി ചർച്ച നടത്തി പീയുഷ് ഗോയൽ

അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായും ഏറ്റവും സുരക്ഷിതമായും എത്തിക്കും എന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 11:35 am IST
in India

ന്യൂദല്‍ഹി: കൊവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും പ്രമുഖ ചില്ലറ വ്യാപാര കമ്പനി ഉടകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനും റെയില്‍വേ, വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍  വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ജനങ്ങള്‍ക്കു സൗകര്യപ്രദമായും ഏറ്റവും സുരക്ഷിതമായും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് സർക്കാർ  പ്രതിജ്ഞാബദ്ധമാണെന്ന്  അദ്ദേഹം വ്യവസായ പ്രമുഖര്‍ക്ക് ഉറപ്പു നല്‍കി.

സ്‌നാപ് ഡീല്‍സ്, ഷോപ്ക്ലൂസ്, ഫ്‌ളിപ്കാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, ഗ്രോഫേഴ്‌സ്, ഫാംഈസി, ഐഎംജിടെക്, ഉഡാന്‍, ആമസോണ്‍ ഇന്ത്യ, ബിഗ് ബാസ്‌കറ്റ്, സൊമാറ്റോ എന്നിവയാണ് യോഗത്തില്‍ പങ്കെടുത്ത പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികള്‍. മെട്രോ ക്യാഷ് ആന്റ് ക്യാരി, വാള്‍മാര്‍ട്ട്, ആര്‍പിജി വൈല്‍ എക്‌സ്പ്രസ് ഇ്ന്‍ഡസ്ട്രി കൗണ്‍സില്‍, ഡെലിഹിവരി, സേഫെക്‌സ്പ്രസ്, പേയ്ടിഎം, സ്വിഗ്ഗി എന്നീ വന്‍കിട ചില്ലറ വില്‍പന സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.

അവശ്യ സാധനങ്ങളുടെ വിതരണ ശൃംഖല ഫലപ്രദമായി നിലനിര്‍ത്തുന്നു എന്നും സജ്ജീകരണങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പു വരുത്താന്‍ ചില്ലറ വില്‍പ്പന പ്രമുഖരുമായും ഇ കൊമേഴ്‌സ് വ്യാപാരികളുമായും സർക്കാർ  പതിവായി ബന്ധപ്പെടുന്നുണ്ട്. ലോക് ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നടപടിക്രമങ്ങളും മാര്‍ഗദര്‍ശനങ്ങളും നല്‍കിയിട്ടുമുണ്ട്.  

ചരക്കുകളുടെ ഉല്‍പ്പാദനം, അവശ്യസാധനങ്ങളുടെ വിതരണം എന്നിവ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും കമ്പനി ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്ന വിധത്തിലും നടക്കുന്നതിനും അവയുടെ ഗതാഗതം അനായാസമാക്കുന്നതിനും വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് വിവിധ നിയമങ്ങളുടെയും മറുപടികള്‍ തയ്യാറാക്കുന്നതിന്റെയും ഫീസുകള്‍ നല്‍കുന്നതിന്റെയും കാലാവധി പൂര്‍ത്തീകരിക്കുന്നതു നീട്ടി.

Tags: സര്‍ക്കാര്‍peeyush goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ രാഷ്‌ട്രഭാവിയുടെ മാര്‍ഗരേഖ

Kerala

കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേന്ദ്രമന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍, ഇടപെടുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രം

Main Article

ഭാരതം-യുകെ വ്യാപാര കരാര്‍; പുതിയ ഭാരതത്തിനായുള്ള ചുവടുവയ്‌പ്പ്

Gulf

ദുബായിയിൽ ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം തുടങ്ങി : ആഗോള വിപണികളും ഇന്ത്യൻ കച്ചവടക്കാരും തമ്മിലുള്ള വ്യാപാരം ഇനി കൂടുതൽ സുഗമമാകും

പുതിയ വാര്‍ത്തകള്‍

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.