Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് 19: ലോകത്ത് മരണം 22,000 കടന്നു; ആയിരത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്

ഏറ്റവുമധികം പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ചൈനയുടെ ഇരട്ടിയിലധികമാണ് മരണസംഖ്യ. 683 പേര്‍ ബുധനാഴ്ച മാത്രം മരിച്ചു. പുതിയതായി 5,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,362 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ള 57,521 പേരില്‍ 3,489 പേരുടെ നില ഗുരുതരം. മരണത്തില്‍ ചൈനയെ മറികടന്ന സ്‌പെയ്‌നില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 655 പേര്‍ മരിച്ചു. പുതിയതായി രണ്ടായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 12:10 pm IST
inWorld

ജനീവ: ആഗോള തലത്തില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നു. ആയിരത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്തെത്തി. ലോകമാകെ 1,18,063 പേര്‍ക്ക് രോഗം ഭേദമായി.

നിലവില്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്, 81,285. കഴിഞ്ഞ ദിവസം 67 പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇവരെല്ലാം വിദേശത്ത് നിന്ന് എത്തിയവരെന്ന് റിപ്പോര്‍ട്ടുകള്‍. 74,051 പേര്‍ക്ക് രോഗം ഭേദമായി. 3,947 പേര്‍ ചികിത്സയില്‍. ഇതില്‍ 1,235 പേരുടെ നില ഗുരുതരം.

ഏറ്റവുമധികം പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ചൈനയുടെ ഇരട്ടിയിലധികമാണ് മരണസംഖ്യ. 683 പേര്‍ ബുധനാഴ്ച മാത്രം മരിച്ചു. പുതിയതായി 5,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,362 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ള 57,521 പേരില്‍ 3,489 പേരുടെ നില ഗുരുതരം. മരണത്തില്‍ ചൈനയെ മറികടന്ന സ്‌പെയ്‌നില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 655 പേര്‍ മരിച്ചു. പുതിയതായി രണ്ടായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 25,233 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഫ്രാന്‍സില്‍ മരണം 1,331 ആയി. നാലായിരത്തോളം പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 20,002 പേര്‍ ചികിത്സയിലാണ്.  

ഇന്നലെ 23 പേര്‍ കൂടി മരിച്ചതോടെ ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 229 ആയി. 40,421 പേര്‍ക്കാണ് വൈറസ് ബാധ. ഇന്നലെ മാത്രം 3,098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 2,389 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇറാനില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക്. 157 പേരാണ് ഇന്നലെ മാത്രം ഇറാനില്‍ മരിച്ചത്. ആകെ മരണം 2,234. ഇവിടെ കര്‍ഫ്യു ഏപ്രില്‍ 11 വരെ നീട്ടി.

കൊറോണ പിടിമുറുക്കിയിട്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ താമസം നേരിട്ട ബ്രിട്ടനിലെ സ്ഥിതി വഷളാകുന്നു. 465 പേര്‍ മരിച്ചു. 9,529 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 434 പേര്‍ മരിച്ച നെതര്‍ലന്‍ഡ്‌സില്‍ രോഗബാധിതരുടെ എണ്ണം 7,431 ആയി. പാക്കിസ്ഥാനില്‍ 67 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതര്‍ 1,130 ആയി. എട്ടു പേരാണ് മരിച്ചത്.  

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്നലെ മാത്രം 19 പേര്‍ മരിച്ചു. ആകെ മരണം 172. 678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതര്‍ 11,575. വൈറസ് ബാധയെ നേരിടുന്നതില്‍ മികവ് കാട്ടിയ ദക്ഷിണ കൊറിയയില്‍ ഇന്നലെ അഞ്ച് പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 131 ആയി. വൈറസ് സ്ഥിരീകരിച്ച 9,241 പേരില്‍ 4,144 പേര്‍ക്ക് രോഗം ഭേദമായി.  

ഓസ്‌ട്രേലിയയില്‍ പുതിയതായി 130 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2,806. മരണം 13 ആയി. ബെല്‍ജിയത്തില്‍ 42 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ബെല്‍ജിയത്തില്‍ മരിച്ചവരുടെ എണ്ണം 220 ആയി. 6,235 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.  

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 12 വരെയാണിത്. ജപ്പാനില്‍ 1,307 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചവത്. 45 പേര്‍ മരിച്ചു. ലിബിയയില്‍ ബുധനാഴ്ച ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദിയില്‍ മൂന്നാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1,000 കടന്നു.

Tags: covidടോള്‍coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.