Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകശക്തിക്കായി ഒരു മഹായജ്ഞം

അതിവിശിഷ്ട മന്ത്രങ്ങളെക്കൊണ്ടുള്ള പുഷ്പാഞ്ജലി യോടെയാണ് മഹായജ്ഞം നടത്തുന്നത്..ഈ സദുദ്യമത്തില്‍ ആര്‍ക്കും പങ്കാളിയാകാം. പൂജ ചെയ്യാന്‍ അറിയുന്നവര്‍ക്കെല്ലാം ലോകത്തിന്റെ ഏത് കോണിലായാലും അവരവരുടെ വീടുകളിലിരുന്ന് യജ്ഞത്തില്‍ പങ്കാളികളാകാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:00 am IST
inSamskriti

പ്രകൃതി സ്വസ്ഥമാകാന്‍, നിലവിലെ രോഗാവസ്ഥ ശമിച്ച് ലോകം മുഴുവന്‍ സ്വസ്ഥമാകാന്‍, ലോക നന്മയ്‌ക്കായി പ്രകൃതിയുടെ പ്രതിരോധ കവചം സൃഷ്ടിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ മഹായജ്ഞത്തിനൊരുങ്ങുന്നു അഖില കേരള തന്ത്രി സമാജം. കൊറോണയെന്ന മഹാമാരി ലോകത്തെയാകമാനം സ്തംഭിപ്പിച്ചിരിക്കുന്നു. ഇരുപത്തിയൊന്ന് ദിവസത്തെ ‘ലോക്ക് ഡൗണി’ലൂടെ നമ്മുടെ രാജ്യവും ഈ മഹാവിപത്തിനെ നേരിടാനുള്ള യുദ്ധത്തിലാണ്. ഈ വേളയില്‍ അഖില കേരള തന്ത്രി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള മഹാക്ഷേത്രങ്ങളിലെ പരമാചാര്യ സ്ഥാനം വഹിക്കുന്ന അഞ്ഞൂറോളം തന്ത്രിമാര്‍ അവരവരുടെ വീടുകളില്‍  വച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരേ സമയത്ത് ഭഗവതിസേവ നടത്തുന്നു. മാര്‍ച്ച് 29 ന് വൈകീട്ട് 6.30 മുതല്‍ ഒരു മണിക്കൂര്‍ നടത്തുന്ന മഹായജ്ഞത്തില്‍ നമുക്കും വീടുകളിലിരുന്ന് പങ്കാളികളാകാം. ഗ്രഹസ്ഥിതി കൊണ്ട് ഏറെ ദോഷമെന്ന് കരുതുന്ന ദിവസമാണ് മാര്‍ച്ച് 29.  

അതിവിശിഷ്ട മന്ത്രങ്ങളെക്കൊണ്ടുള്ള  പുഷ്പാഞ്ജലി യോടെയാണ് മഹായജ്ഞം നടത്തുന്നത്..ഈ സദുദ്യമത്തില്‍ ആര്‍ക്കും പങ്കാളിയാകാം.  പൂജ ചെയ്യാന്‍ അറിയുന്നവര്‍ക്കെല്ലാം ലോകത്തിന്റെ ഏത് കോണിലായാലും അവരവരുടെ വീടുകളിലിരുന്ന് യജ്ഞത്തില്‍ പങ്കാളികളാകാം.  

പൂജ അറിയാത്തവര്‍ക്കും, സാഹചര്യങ്ങള്‍ കൊണ്ട് സാധിക്കാത്തവര്‍ക്കും ഇതില്‍ പങ്കാളികളാകാം. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതേ സമയം ലളിതാസഹസ്രനാമം അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ദേവീ  മന്ത്രങ്ങള്‍ ജപിക്കുക. ഇത് നമുക്ക് വേണ്ടിയുള്ള  പ്രാര്‍ത്ഥനയാണ്. ലോകത്തിനായുള്ള സമര്‍പ്പണമാണ്.  

ലോകാഃ സമസ്താഃ  

സുഖിനോ ഭവന്തു.

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.