Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

പ്രധാനമന്ത്രീ ആഹ്വാനം കൃതവാന്‍ കില? (പ്രധാനമന്ത്രി പറഞ്ഞില്ലെ?)

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Mar 26, 2020, 03:00 am IST
inSamskriti

പാഠം 25  

പ്രവാസഃ ആരോഗ്യം ച (യാത്രയും ആരോഗ്യവും)

കദാ ആഗതവതീ?(എപ്പോഴാണ് വന്നത്?)

അദ്യ പ്രാതഃ ആഗതവതീ (ഇന്ന് കാലത്താണ് വന്നത്)

കഥം ആസീത് പ്രവാസഃ? (എങ്ങനെയുണ്ടായിരുന്നു യാത്ര)

ഉത്തമം ആസീത് (നന്നായിരുന്നു)

കഷ്ടം! മഹാന്‍ സമ്മര്‍ദ്ദഃ ആസിത് (കഷ്ടം! വലാത്ത തിരക്കായിരുന്നു)

യാനാത് അവതീര്യ നിസ്ഥാനേ വൈദ്യപരിശോധനാ ആസീത് (വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് സ്റ്റേഷനില്‍ ഡോക്ടറുടെ പരിശോധനയും ഉണ്ടായിരുന്നു)

ഇതഃപരം പ്രവാസഃ മാസ്തു (ഇനി മുതല്‍ യാത്ര വേണ്ട)

കിമര്‍ത്ഥം?(എന്താ കാരണം?)

പ്രധാനമന്ത്രീ ആഹ്വാനം കൃതവാന്‍ കില? (പ്രധാനമന്ത്രി പറഞ്ഞില്ലെ?)

സര്‍വേഷാം ആരോഗ്യ രക്ഷണായ (എല്ലാവരുടെയും അരോഗ്യരക്ഷക്കായിട്ട് )

ആം ദൂരം പാലയാമഃ വയം. ഗൃഹേ ഏവ തിഷ്ടാമഃ (ശരി നമുക്ക് ദൂരം പാലിക്കാം. വീട്ടില്‍ നന്നെ നില്‍ക്കാം. താമസിക്കാം )

സുഭാഷിതം  

യുക്തിയുക്തം വചോഗ്രാഹ്യം

ബാലാദപി ശുകാദപി ക

അയുക്തമപി ന ഗ്രാഹ്യം

സാക്ഷാദപി ബൃഹസ്പതഃ  

(യുക്തമായ കാര്യങ്ങള്‍ കൊച്ചുകുട്ടി പറഞ്ഞതായാലും തത്ത പറഞ്ഞതായാലും സ്വീകരിക്കണം , അനുസരിക്കണം. യുക്തിയില്ലാത്ത കാര്യങ്ങള്‍ ദേവ ഗുരുവായ ബൃഹസ്പതി പറഞ്ഞാലും സ്വീകരിക്കേണ്ടതില്ല.  കുട്ടികള്‍ പറയാറുള്ള ചില വിഷയങ്ങള്‍  ശരിയായി തോന്നും അത് അനുസരിക്കണം. കുട്ടികള്‍ എന്നത് സാധാരണക്കാര്‍ എന്ന അര്‍ത്ഥത്തിലും എടുക്കണം.യാതൊരു യുക്തിയും ഇല്ലെങ്കില്‍ ആരു പറഞ്ഞാലും (ഏതു ദേവേന്ദ്രന്‍ പറഞ്ഞാലും) പുല്ലുപോലെ ഉപേക്ഷിക്കണം)

Tags: സംസ്‌കൃതി
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.