Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊറോണക്കിടയിലും ഗുണ്ടായിസവുമായി സക്കീര്‍ ഹുസൈന്‍; റോഡില്‍ പരിശോധനക്കിറങ്ങിയ പോലീസുകാരെ ഭീക്ഷണിപ്പെടുത്തി സിപിഎം ഏരിയാ സെക്രട്ടറി

വെളിയില്‍ ഇറങ്ങുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി, പോലീസ് നല്‍കുന്ന പ്രത്യേക പാസ് കാട്ടി, തക്കതായ കാരണം കാട്ടിയില്ലെങ്കില്‍ തടയണമെന്നാണ് പോലീസിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2020, 07:46 pm IST
inErnakulam

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെയും ഗുണ്ടായിസവുമായി  കളമശേരി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. ലോക് ഡൗണിന്റെ ഭാഗമായി റോഡിലിറങ്ങുന്നവരെ തടയുകയും ബോധവല്‍ക്കരിക്കുകയും ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തിയാണ് സക്കീര്‍ ഹുസൈന്‍ വീണ്ടും വിവാദത്തിലായത്.  വെളിയില്‍ ഇറങ്ങുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി, പോലീസ് നല്‍കുന്ന പ്രത്യേക പാസ് കാട്ടി, തക്കതായ കാരണം കാട്ടിയില്ലെങ്കില്‍ തടയണമെന്നാണ് പോലീസിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇന്നലെ റോഡിലിറങ്ങിയ, പ്രതിരോധത്തിന് മുഖാവരണം ധരിക്കാതെ ആഡംബര കാറില്‍ സഞ്ചരിച്ച സക്കീര്‍ ഹുസൈനെ പോലീസ് തടഞ്ഞു. യാത്രയുടെ ആവശ്യം ചോദിച്ച്, അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, ഞാന്‍ സിപിഎം ഏരിയാ സെക്രട്ടറിയാണെന്നും സക്കീര്‍ ഹുസൈനാണെന്നും തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നു.  

കളമശേരി പോലീസ് സ്റ്റേഷനിലെ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികൂടിയാണ്  സക്കീര്‍ ഹുസൈന്‍. വെണ്ണലയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാലാരിവട്ടം പോലീസ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ  കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും എളമരം കരീം അന്വേഷണം നടത്തുകയും ചെയ്തു. അന്ന് സക്കീര്‍ ഹുസൈന്‍ നിരപരാധിയാണെന്നായിരുന്നു കണ്ടെത്തല്‍.  

ഇതോടെ 2017 നവംബറില്‍ സക്കീര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ സക്കീറിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സി.എം. ദിനേശ്മണി, പി.ആര്‍. മുരളീധരന്‍ എന്നിവരെ പാര്‍ട്ടി നിയോഗിച്ചു.  ഇതിനിടെ, കളമശേരി എസ്ഐ അമൃതരംഗനെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഏറ്റവും ഒടുവിലാണ് പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സക്കീറിന്റെ പേര് ഉയര്‍ന്നത്. പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദമായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ സിയാദ് വാഴക്കാല കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീറിന്റെ പേരുണ്ടായിരുന്നു.  

Tags: covidcpimCoronacoronavirussakeer hussain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.