Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ വൈറസിനെ വെല്ലുവിളിച്ച് ബിയര്‍ പാര്‍ട്ടി; ശീലങ്ങള്‍ നശിക്കാതിരിക്കാന്‍ ചെയ്ത പണി രാജ്യത്തെ മുച്ചൂടും മുടിച്ചു; ഇറ്റലി മനുഷ്യന്റെ ശവപ്പറമ്പായ കഥ

പത്താം ദിവസം, മാര്‍ച്ച് അഞ്ചിന് നിക്കോള അടുത്ത വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് കൊറോണ ബാധിച്ചു എന്ന് അറിയിക്കുന്ന വീഡിയോ ആയിരുന്നു അത്. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലിയില്‍ മരണം 233 ആയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 5883. എത്ര ലാഘവത്തോടെയാണ് കൊറോണ വൈറസിനെ ഇറ്റലിയിലെ രാഷ്‌ട്രീയ നേതൃത്വവും ജനങ്ങളും കണ്ടത് എന്നതിന്റെ തെളിവായി നമ്മുടെ ശീലങ്ങള്‍ നശിക്കാതിരിക്കട്ടെ... എന്ന നിക്കോളയുടെ വാചകത്തെ ലോകം കാണുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 02:17 pm IST
inWorld

റോം: നശിക്കാത്ത ശീലങ്ങളില്‍ ഇറ്റലി ഇപ്പോള്‍ നശിക്കുകയാണ്. കൊറോണ വൈറസിന്റെ ഏറ്റവും ഭയാനകമായ വാര്‍ത്തകള്‍ ഇറ്റലിയില്‍ നിന്നു പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത് അപക്വമായി ഇറ്റാലിയന്‍ രാഷ്‌ട്രീയ നേതാക്കള്‍ പെരുമാറിയതിന്റെ വിവരങ്ങളാണ്.

ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ നിക്കോള സിന്‍ഗരെറ്റി ഫെബ്രുവരി 27ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ് ചെയ്ത ചിത്രവും സന്ദേശവും ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുകയാണ്. മിലാനില്‍ എത്തിയ നിക്കോളയും സുഹൃത്തുക്കളും ബിയര്‍ ഗ്ലാസുകളുമായി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. നമ്മുടെ ശീലങ്ങള്‍ നശിക്കാതിരിക്കട്ടെ എന്നും ചിത്രത്തിനൊപ്പം നിക്കോള പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി ഇരുപത്തേഴിന് ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 400, മരിച്ചവരുടെ എണ്ണം രണ്ടക്കത്തില്‍ കടന്നതേയുണ്ടായിരുന്നുള്ളൂ.

പത്താം ദിവസം, മാര്‍ച്ച് അഞ്ചിന് നിക്കോള അടുത്ത വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് കൊറോണ ബാധിച്ചു എന്ന് അറിയിക്കുന്ന വീഡിയോ ആയിരുന്നു അത്. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലിയില്‍ മരണം 233 ആയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 5883. എത്ര ലാഘവത്തോടെയാണ് കൊറോണ വൈറസിനെ ഇറ്റലിയിലെ രാഷ്‌ട്രീയ നേതൃത്വവും ജനങ്ങളും കണ്ടത് എന്നതിന്റെ തെളിവായി നമ്മുടെ ശീലങ്ങള്‍ നശിക്കാതിരിക്കട്ടെ… എന്ന നിക്കോളയുടെ വാചകത്തെ ലോകം കാണുന്നു. ഇറ്റലിക്കാര്‍ ശീലങ്ങള്‍ മാറ്റിയില്ല. വൈറസ് പ്രതിരോധത്തിന് മുന്‍കരുതലുകള്‍ എടുത്തില്ല. ഇപ്പോള്‍ മരണം ആറായിരത്തിലേറെ. വൈറസ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുന്നു.

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണങ്ങളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ 1400ല്‍ പരം ആളുകള്‍ മരിച്ചു. ഞായറാഴ്ച മാത്രം 651 പേരാണ് മരിച്ചത്.

ആകെ മരണം 5476 ആയി. മരിച്ചവരില്‍ 19 ഡോക്ടര്‍മാരുമുണ്ട്. 59,138 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വ്യാപനവും മരണവും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഇറ്റലി പൂര്‍ണമായി വിലക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും മോശം സാഹചര്യമാണിതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്  കോണ്ടെ പറഞ്ഞു. അനിവാര്യമല്ലാത്ത എല്ലാ വ്യാപാരങ്ങളും വ്യവസായങ്ങളും ഏപ്രില്‍ മൂന്ന് വരെ പൂര്‍ണമായി അടയ്‌ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Tags: covidഇറ്റലിCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.