Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുരുഷവന്ധ്യത

അമുക്കുരവും നായ്‌ക്കുരണപ്പരിപ്പും പാലില്‍ പുഴുങ്ങി ഉണക്കിഴയത് 300 ഗ്രാം വീതം, തിരുതാളി സമൂലം ഉണങ്ങിയത് 100 ഗ്രാം, കസ്തൂരി വെണ്ടയുടെ അരി 50 ഗ്രാം, വയല്‍ച്ചുള്ളി അരി 100 ഗ്രാം എന്നിവ ഒരുമിച്ചെടുത്ത് ശീലപ്പൊടിയായി പൊടിച്ചെടുക്കുക.

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Mar 25, 2020, 03:00 am IST
inSamskriti

ശുക്ലത്തില്‍ അണുക്കളില്ലാതെയോ, ഉള്ള അണുക്കള്‍ ചലിക്കാതിരിക്കുകയോ വരുമ്പോഴാണ്  പുരുഷ വന്ധ്യത ഉണ്ടാകുന്നത്. താഴെ പറയുന്ന ചൂര്‍ണം ഒരു സ്പൂണ്‍ വീതം ദിവസം രണ്ടു നേരം പാലില്‍ കലക്കിക്കുടിക്കുകയും ഇതില്‍ പരാമര്‍ശിക്കുന്ന മരുന്ന് ദിവസം 300 ഗ്രാം എന്ന കണക്കില്‍ കഴിക്കുകയും ചെയ്താല്‍ പുരുഷ വന്ധ്യത നാലു മാസം കൊണ്ട്  പൂര്‍ണമായും ഇല്ലാതാക്കാം.  

ചൂര്‍ണത്തിന്:

അമുക്കുരവും നായ്‌ക്കുരണപ്പരിപ്പും  പാലില്‍ പുഴുങ്ങി ഉണക്കിഴയത് 300 ഗ്രാം വീതം, തിരുതാളി സമൂലം ഉണങ്ങിയത് 100 ഗ്രാം, കസ്തൂരി വെണ്ടയുടെ അരി 50  ഗ്രാം, വയല്‍ച്ചുള്ളി അരി 100 ഗ്രാം എന്നിവ ഒരുമിച്ചെടുത്ത് ശീലപ്പൊടിയായി  പൊടിച്ചെടുക്കുക. ഈ ചൂര്‍ണം ദിവസേന അഞ്ചു ഗ്രാം വീതം പാലില്‍ കലക്കി രാവിലെയും വൈകീട്ടും കഴിക്കുക.  

(അങ്ങാടിക്കടയില്‍ നിന്നു ലഭിക്കുന്ന വയല്‍ച്ചുള്ളി അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകണം. കല്ലും മണ്ണുമെല്ലാം പാത്രത്തിന് അടിയില്‍ പിടിച്ചിരിക്കും. അരി, പശപോലെ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കും. അത് പരന്നൊരു പാത്രത്തിലേക്ക് മാറ്റി ഉണക്കിയെടുക്കണം)  

കഴിക്കാനുള്ള മരുന്ന്:  

ചെറുപയര്‍ മുളപ്പിച്ചത് 100 ഗ്രാം, മാതളപ്പഴത്തിന്റെ അല്ലി 100 ഗ്രാം, നന്നായി വിളഞ്ഞ തേങ്ങ ചുരണ്ടിയത് 100 ഗ്രാം രണ്ട് സ്പൂണ്‍ ചെറിയ ജീരകം എന്നിവ ചേര്‍ത്ത് ഇളക്കി കഴിക്കുക. ഒരു ദിവസം കഴിക്കാനുള്ള അളവാണിത്. ഇങ്ങനെ രണ്ട് മാസം കഴിച്ചാല്‍ കൗണ്ട് കൂടും. അവയുടെ ചലനശക്തി വര്‍ധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.