Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കര്‍ഫ്യൂ ജനം ഏറ്റെടുത്തു, ഇളിഭ്യരായി ട്രോളന്മാര്‍

ഇടതുപക്ഷ ഗ്രൂപ്പുകളെല്ലാം പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ പുച്ഛിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് കഴിഞ്ഞാല്‍ കൊറോണ രാജ്യം വിടുമോയെന്നു തുടങ്ങി ഗോമൂത്രം കുടിക്കാന്‍ പറഞ്ഞില്ലല്ലോ എന്നുവരെ ചോദിച്ച നേതാക്കളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 10:23 am IST
inThiruvananthapuram
ജനതാ കര്‍ഫ്യുവിനെത്തുടര്‍ന്ന് വിജനമായ മുക്കോല കഴക്കൂട്ടം ബൈപ്പാസ്‌

ജനതാ കര്‍ഫ്യുവിനെത്തുടര്‍ന്ന് വിജനമായ മുക്കോല കഴക്കൂട്ടം ബൈപ്പാസ്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത കര്‍ഫ്യൂ ജനങ്ങള്‍ ഏറ്റെടുത്തതോടെ ഇളിഭ്യരായത് സമൂഹമാധ്യമങ്ങളിലെ ട്രോളന്മാരും മോദി വിരോധികളും. ഇന്നലെ രാവിലെ എഴ് മുതല്‍ രാത്രി ഒമ്പതു വരെ വീട്ടില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ നടത്തിയ പ്രചാരണങ്ങളും ട്രോളുകളും പക്ഷെ ജനങ്ങള്‍ ചിരിച്ചുതള്ളി. ഇടതുപക്ഷ ബുദ്ധിജീവികളും ട്രോളന്മാരുമടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതുമില്ല.

ഇടതു നേതാക്കളും ബുദ്ധിജീവികളും അടക്കമുള്ളവര്‍ മോദിയുടെ കര്‍ഫ്യൂ പ്രഖ്യാപനത്തിനെതിരെ ആദ്യ ഘട്ടത്തില്‍  രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ ഗ്രൂപ്പുകളെല്ലാം പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ പുച്ഛിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് കഴിഞ്ഞാല്‍ കൊറോണ രാജ്യം വിടുമോയെന്നു തുടങ്ങി ഗോമൂത്രം കുടിക്കാന്‍ പറഞ്ഞില്ലല്ലോ എന്നുവരെ ചോദിച്ച നേതാക്കളുമുണ്ട്. മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകരെ കൈയടിച്ച് അഭിനന്ദിക്കണമെന്ന് പറഞ്ഞതു പോലും പാത്രം കൊട്ടിയാലും കൈയടിച്ചാലും കൊറോണ ഓടുമോയെന്നു ചോദിച്ച യുവജന നേതാവും വീടിന് പുറത്തിറങ്ങിയില്ല. ട്രോളന്മാരാകാട്ടെ മായാവി സിനിമിയില്‍ ജയിലില്‍ പാത്രം കൊട്ടിയുള്ള പാട്ടിനെ ട്രോളാക്കി ഇറക്കി. നിരവധി ഇടത് സഹചാരികളും ട്രോളന്മാരും കുട്ടിസഖാക്കളുമെല്ലാം ഇത് സ്റ്റാറ്റസാക്കി. ഇടത് അനുകൂല ഗ്രൂപ്പുകളിലൂടെയെല്ലാം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു. എന്നാല്‍, അതിനെയെല്ലാം തള്ളി ജനങ്ങള്‍ ഒന്നടങ്കം കൊറോണയ്‌ക്കെതിരെ പോരാടാന്‍ പ്രാധാമന്ത്രിക്കൊപ്പം അണിനിരന്നു.

സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയും മെട്രോയും നിര്‍ത്തിവച്ച് പ്രധാനമന്ത്രിക്ക് ഒപ്പം അണിനിരന്നതോടെ വിമര്‍ശമുന്നയിച്ചവര്‍ പോലും പ്രധാനമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പുറത്തിറങ്ങിയാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് മനസ്സിലായിതോടെ ട്രോളന്മാരാടക്കം വീടിനുള്ളില്‍ തന്നെ ഒതുങ്ങികൂടി. ശനിയാഴ്‌ച്ച രാത്രിയോടെ തന്നെ പലരും ട്രോളുകള്‍ പിന്‍വലിച്ചു. ചിലര്‍ പഴയ ട്രോളുകള്‍ ഫോര്‍വേഡ് ചെയ്ത് പോസ്റ്റിട്ടെങ്കിലും ആരും കാര്യമാക്കിയെടുത്തില്ല. ഇതോടെ അവരും പോസ്റ്റ് പിന്‍വലിച്ച് മുങ്ങി.

Tags: TrollJanata curfew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.