Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

രാജ്യം ജനതാ കര്‍ഫ്യു ആചരിക്കുമ്പോള്‍ ഇതിനെ വകവയ്‌ക്കാത്തവരുണ്ട്; വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്ത ഇവര്‍ സാമൂഹ്യദ്രോഹികളാണെന്ന് സന്ദീപ് വാര്യര്‍

അടിയന്തരാവശ്യത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഒഴിച്ച് മറ്റെന്തു കാര്യത്തിനും ഇന്ന് രാത്രി 9 മണി വരെ പുറത്തിറങ്ങി നടക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 02:06 pm IST
inSocial Trend

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യു ആചരിക്കുമ്പോള്‍ ഇതിനെ വകവയ്‌ക്കാതെയും വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയും പുറത്തിറങ്ങി നടക്കുന്നവരുണ്ടെന്നും അത്തരക്കാരെ അക്ഷരം തെറ്റാതെ സാമൂഹ്യ ദ്രോഹികളെന്ന് വിളിക്കേണ്ടി വരുമെന്നും ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍.  

അടിയന്തരാവശ്യത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഒഴിച്ച് മറ്റെന്തു കാര്യത്തിനും ഇന്ന് രാത്രി 9 മണി വരെ പുറത്തിറങ്ങി നടക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണ്. ഹര്‍ത്താല്‍ ദിവസം കണക്കെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം കുറേപ്പേര്‍ റോഡിലിറങ്ങാനും നാട്ടിന്‍പുറത്തെ കടകള്‍ തുറക്കാനും സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ജനതാ കര്‍ഫ്യൂ ആചരിക്കുമ്പോള്‍ തനിക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയില്‍ വാഹനം എടുത്ത് പുറത്തിറങ്ങുന്ന കുറച്ചുപേരുണ്ട്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടാണോ എന്നറിയില്ല. അടിയന്തരാവശ്യത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഒഴിച്ച് മറ്റെന്തു കാര്യത്തിനും ഇന്ന് രാത്രി 9 മണി വരെ പുറത്തിറങ്ങി നടക്കുന്നവരെ അക്ഷരം തെറ്റാതെ സാമൂഹ്യദ്രോഹികള്‍ എന്ന് വിളിക്കേണ്ടി വരും. ഹര്‍ത്താല്‍ ദിവസം കണക്കെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം കുറേപ്പേര്‍ റോഡിലിറങ്ങാനും നാട്ടിന്‍പുറത്തെ കടകള്‍ തുറക്കാനും സാധ്യതയുണ്ട്. ഇതും ഒഴിവാക്കേണ്ടതാണ്.

Tags: സന്ദീപ് വാര്യര്‍ഫെയ്സ്ബുക്ക്covidCoronacoronavirusJanata curfew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.