Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: 250 ഇന്ത്യാക്കാര്‍ മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നു; മംഗലാപുരത്തെ വിദ്യാര്‍ത്ഥികളും ഇവരില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്

വിദ്യാര്‍ഥികളെ കൂടാതെ പ്രായം ചെന്നവരും കുട്ടികളുമടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 250 പേര്‍ വിമാനത്താവളത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 12:26 pm IST
inIndia

കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ഭാഗമായി മലേഷ്യയില്‍ പോയ മംഗലാപുരത്തുനിന്നുള്ള വിദ്യാര്‍ഥികളടക്കം കൊറോണാ വൈറസ് മരണം വിതയ്‌ക്കുന്ന മലേഷ്യയിലെ വിമാനത്താവളത്തില്‍ അകപ്പെട്ടു. മാര്‍ച്ച് 22 ന് ശേഷം ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന വാര്‍ത്തയോടെ ഇവരാകെ ആശങ്കപ്പെട്ടിരിക്കുകയാണ്.

മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ മഹിമ ഗുപ്ത, നവീന്‍ മല്യ എന്നിവര്‍ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിനാണ് മലേഷ്യയിലെത്തിയത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 20 വരെയായിരുന്നു കോഴ്സ്. അതിനിടെ കൊറോണാ ബാധയെ തുടര്‍ന്ന് ഇരുവരും മാര്‍ച്ച് 18 ന് തിരികെ പോരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെത്തുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പ് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ഈ വിദ്യാര്‍ഥികളെ കൂടാതെ പ്രായം ചെന്നവരും കുട്ടികളുമടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 250 പേര്‍ വിമാനത്താവളത്തിലുണ്ട്. ഇവര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ സഹയത്തിന് സമ്പര്‍ക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും എംബസി അടച്ചുപോയി. ഉദ്യോഗസ്ഥര്‍ കിട്ടുന്ന വിവരങ്ങളും സഹായ അഭ്യര്‍ത്ഥനകളും കേന്ദ്ര സര്‍ക്കാരിന് ദല്‍ഹിയിലേക്ക് കൈമാറുന്നുണ്ട്. എന്നാല്‍, കൊറോണാ ബാധിച്ചവരെ ഉള്‍പ്പെടെ മലേഷ്യയില്‍നിന്ന് എങ്ങനെ ഇന്ത്യയിലെത്തിക്കാമെന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.

ഇറ്റലി, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സര്‍ക്കാര്‍ മലേഷ്യയില്‍ പെട്ട ഇന്ത്യക്കാരുടെ കാര്യത്തിലും നടപടിയെടുക്കും. അതിനുള്ള സംവിധാനം തയാറാകുകയാണ്. എന്നാല്‍, വിമാനം ഇറങ്ങുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 22  അടുത്തെത്തുന്നുവെന്നതും വിമാനത്താവളത്തില്‍ പെട്ടവരുടെ കൈയില്‍ പണവും മറ്റു സംവിധാനങ്ങളും ഇല്ലാത്തതും അവരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

Tags: മലേഷ്യCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്‌ക്ക് ഇന്ന് മലേഷ്യ

മലേഷ്യക്കെതിരായ മത്സരത്തില്‍ ആദ്യഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍
Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഒന്നാമതെത്തി

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.