Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട്-മംഗളൂരു സ്വര്‍ണക്കടത്ത് സംഘത്തിലെ ഏഴുപേര്‍ പിടിയില്‍, 9.30 കിലോ സ്വര്‍ണം പിടിച്ചെടുത്തു

ദുബായ്, മറ്റു മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം മംഗളൂരുവിലും കര്‍ണാടകത്തിലെ മറ്റു വടക്കന്‍ ജില്ലകളിലുമായിരുന്നു വിറ്റിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 12:08 pm IST
inKerala

ബെംഗളൂരു: കോഴിക്കോടും മംഗളൂരുവും കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്തിയിരുന്ന ഏഴംഗ സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ഇവരില്‍ നിന്ന് നാലു കോടി രൂപ വിലവരുന്ന 9.3 കിലോ സ്വര്‍ണം, 5.2 കിലോ വെള്ളി, 84 ലക്ഷം രൂപ എന്നിവം പിടിച്ചെടുത്തു.  

ദുബായ്, മറ്റു മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം മംഗളൂരുവിലും കര്‍ണാടകത്തിലെ മറ്റു വടക്കന്‍ ജില്ലകളിലുമായിരുന്നു വിറ്റിരുന്നത്. 100 ഗ്രാം തൂക്കമുള്ള കട്ടകളാക്കി വിദേശ അടയാളം വ്യാജമായി പതിപ്പിച്ചായിരുന്നു വിറ്റിരുന്നത്.  

ഡിആര്‍ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 11ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സയ്ജ് മുഹമ്മദ്, അശോക കെ.എസ് എന്നിവരെ ഡിആര്‍ഐ പിടികൂടി. ഇവരില്‍ നിന്ന് 5.6 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മഞ്ചുനാഥ് ഷെട്ടിയെ (രൂപേഷ്) ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തു.  

ട്രെയിന്‍മാര്‍ഗം കൊണ്ടുവരുന്ന സ്വര്‍ണം ഇയാളായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കള്ളക്കടത്ത് സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് മംഗളൂരു, ഉഡുപ്പി, ശിവമോഗ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയാണ് കൂടുതല്‍ ആഭരണങ്ങളും പണവും കണ്ടെടുത്തത്.    

കൂടുതല്‍ അന്വേഷണത്തില്‍ കോഴിക്കോടുള്ള ചില ജ്വല്ലറികള്‍, ആഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം കര്‍ണാടകയിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തി. കോഴിക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് സ്വര്‍ണം കടത്താന്‍ രണ്ട് എസ്‌യുവി വാഹനങ്ങളും സംഘം ഉപയോഗിച്ചിരുന്നു. സ്വര്‍ണം സൂക്ഷിക്കാന്‍ പ്രത്യേക അറകള്‍ വാഹനങ്ങളില്‍ സജ്ജീകരിച്ചിരുന്നു.  

ഇരുവാഹനങ്ങളും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഇതുവരെ കേസില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ് പേരെ അറസ്റ്റു ചെയ്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.  

Tags: goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.