Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡ് 19: ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി: രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ ആരും വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങരുത്

ഇത് സംബന്ധിച്ചുള്ള വിവരം നാളെ മുതല്‍ രണ്ട് ദിവസത്തെയ്‌ക്ക് ഫോണ്‍ വഴി അറിയിക്കും. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കര്‍ഫ്യൂ നടപ്പിലാക്കണം. രാജ്യം കരുതലോടെ ഇരിക്കണം. ലോകമഹാ യുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധി ആണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:30 pm IST
inIndia

ന്യൂദല്‍ഹി: ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് നടപടി. എല്ലാ സംസ്ഥാനങ്ങളും സംഘടനകളും സഹകരിക്കണം.  രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ ആണ് കര്‍ഫ്യൂ.

ഇത് സംബന്ധിച്ചുള്ള വിവരം നാളെ മുതല്‍ രണ്ട് ദിവസത്തെയ്‌ക്ക് ഫോണ്‍ വഴി അറിയിക്കും. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കര്‍ഫ്യൂ നടപ്പിലാക്കണം. രാജ്യം കരുതലോടെ ഇരിക്കണം. ലോകമഹാ യുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധി ആണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ 2 മാസമായി, ദശലക്ഷക്കണക്കിന് ആളുകള്‍ ആശുപത്രികളിലും വിമാനത്താവളങ്ങളിലും രാത്രിയും പകലും ജോലിചെയ്യുന്നു, നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കുന്നു. മാര്‍ച്ച് 22 ന് അഞ്ച് മണിയ്‌ക്ക് ജനങ്ങള്‍ വീടുകള്‍ക്കു മുന്നിലും ജനാലകള്‍ സമീപവും ബാല്‍ക്കണികളിലും നിന്ന് അഞ്ചു മിനിറ്റോളം കൈയ്യടിച്ചും മണി മുഴക്കിയും അവരെ അഭിവാദ്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടു.

അത്യാവശ്യമല്ലത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്ക് മാറ്റിവയ്‌ക്കുക. ആരോഗ്യ സേവന മേഘലയില്‍ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന് പതിവ് പരിശോധനകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സിനു മേലെയുള്ള പൗരന്മാരും 10 വയസ്സിനു താഴെയുള്ള കുട്ടികളും കുറച്ച് ആഴ്ചകളിലേക്ക് പുറത്തിറങ്ങരുത്തെന്നും മോദി പറഞ്ഞു.

കോവിഡ് ഇന്ത്യയെ ബാധിക്കില്ല എന്നത് തെറ്റിദ്ധാരണ ആണെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വാങ്ങി കൂട്ടാന്‍ ആരും മെനക്കെടരുത്. അത്തരം ഒരു പ്രതിസന്ധിയും മുന്നിലില്ല. ജാഗ്രത മുന്‍നിര്‍ത്തി ആണ് എല്ലാ തീരുമാനവും. സാധാരണ ജീവിതം തന്നെ ആണ് മുന്നോട്ട് പോകുക എന്നും മോദി പറഞ്ഞു.

ജനതാ കര്‍ഫ്യു സമയത്ത് ആരും വീടിനു പുറത്തിറങ്ങരുത്. രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.

കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് കൂടി പറഞ്ഞ ശേഷമാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ട് നില്‍ക്കണം വരുന്ന കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ ഇവരൊഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ കീഴില്‍ കോവിഡ് -19 ഇക്കണോമിക് റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടാസ്‌ക് ഫോഴ്സ് എല്ലാ സാമ്പത്തിക പങ്കാളികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രതികരണങ്ങള്‍ എടുക്കുകയും അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: narendramodihousePrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.