Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

20കാരന് കൊറോണ: സമൂഹ വ്യാപനം ആരംഭിച്ചതായി സംശയം പ്രകടിപ്പിച്ച് വിദഗ്ധര്‍, തമിഴ്‌നാട്ടില്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കേരളം അടക്കമുള്ള കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിരീക്ഷണം ശക്തമാക്കി. ട്രെയിനിലും ബസുകളിലുമായി എത്തുന്ന ഇതര സംസ്ഥാന യാത്രക്കാരെ തെര്‍മല്‍ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 03:52 pm IST
inIndia

ചെന്നൈ : കൊറോണ വൈറസ് രാജ്യത്ത് സമൂഹ വ്യാപനം ആരംഭിച്ചിട്ടുണ്ടാകുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ ദിവസം യുപി സ്വദേശിക്ക് കോവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിരുന്നു. 20 കാരനായ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ പോയിട്ടില്ല. ഇതിന്റൈ അടിസ്ഥാനത്തിലാണ് രോഗം സമൂഹ വ്യാപനമായി സംശയം ഉയര്‍ന്നിരിക്കുന്നത്.

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. 169 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധ സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെങ്കില്‍ അത് രാജ്യത്തെ ആശങ്കയില്‍ ആഴ്‌ത്തുന്നതാണ്. അതേസമയം സമുഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി 826 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. എന്നാല്‍ ഇതിലൊരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചു. അതുകൊണ്ടുതന്നെ സമൂഹ വ്യാപനത്തിന് തെളിവില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ മേധാവി ഡോ. ബല്‍ റാം ഭാര്‍ഗവ് പറഞ്ഞു.  

അതേസമയം ചെന്നൈയില്‍ കൊറോണ സ്ഥിരീകരിച്ച യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയ്‌ക്കായി ദല്‍ഹി സര്‍ക്കാരിന്റെ സഹായം തേടി. യുപിയിലും ദല്‍ഹിയിലും ഇയാള്‍ യാത്ര ചെയ്ത രാജധാനി എക്‌സ്പ്രസ് ട്രെയിനിലേയും പട്ടിക തയ്യാറാക്കും. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.  

അതിനിടെ കേരളം അടക്കമുള്ള  കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിരീക്ഷണം ശക്തമാക്കി. ട്രെയിനിലും ബസുകളിലുമായി എത്തുന്ന ഇതര സംസ്ഥാന യാത്രക്കാരെ തെര്‍മല്‍ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നുണ്ട്.  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തേയും നിയമിച്ചിട്ടുണ്ട്. 

കേരളം, കര്‍ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പടെയുള്ള കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ അണമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ഇത് കൂടാതെ ജനങ്ങള്‍ കൂടുതലായി എത്തുന്ന മാളുകള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവയെല്ലാം തമിഴ്നാട്ടില്‍ അടച്ചു.

Tags: upcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.