Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ മുതലെടുപ്പ്; മതത്തിന്റെ പേരില്‍ സാനിറ്റൈസറുകളുമായി തട്ടിപ്പ് വീരന്മാര്‍; ‘ഹലാല്‍’ പ്രധാനമായി വിറ്റഴിക്കാന്‍ ശ്രമിച്ചത് ഇന്റര്‍നെറ്റിലൂടെ

. 'ഹലാല്‍' എന്ന് പേരിട്ടിരിക്കുന്ന സാനിറ്റൈസര്‍ ഇന്റര്‍നെറ്റിലൂടെയാണ് പ്രധാനമായും വിറ്റഴിക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 12:31 pm IST
inWorld

മലേഷ്യ: കൊറോണ ഭീതി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മതത്തിന്റെ പേരില്‍ സാനിറ്റൈസറുകള്‍ ഇറക്കി തട്ടിപ്പ് വീരന്‍മാര്‍. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് സാനിറ്റൈസറുകളാണെന്നത് മുന്നില്‍ കണ്ടാണ് തട്ടിപ്പ്. ഇതിന് മതത്തിന്റെ നിറം കൂടി ചാര്‍ത്തിയാല്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നതാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. ‘ഹലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സാനിറ്റൈസര്‍ ഇന്റര്‍നെറ്റിലൂടെയാണ് പ്രധാനമായും വിറ്റഴിക്കാന്‍ ശ്രമിച്ചത്.  

മലേഷ്യയിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മലേഷ്യയില്‍ 61 ശതമാനത്തില്‍ അധികം പേരും ഇസ്ലാം മതവിശ്വാസികളാണ്. എന്നുവെച്ചാല്‍, ആല്‍ക്കഹോളിന്റെ ഉപഭോഗം മതനിയമപ്രകാരം നിഷിദ്ധമായിട്ടുള്ളവര്‍. അതോടെ സാനിറ്റൈസറിന്റെ കാര്യം വന്നപ്പോഴും അവരില്‍ പലര്‍ക്കും ആകെ സംശയമായി.  60 -70 % ആല്‍ക്കഹോള്‍ എന്ന് പച്ചക്കെഴുതി വെച്ചിട്ടുള്ള ഈ സാനിറ്റൈസര്‍ എങ്ങനെയാണ് ഉപയോഗിക്കുക? ഇത് ഹലാലാണോ? ജനങ്ങളുടെ ഈ ആശങ്ക മുതലെടുത്തുകൊണ്ടാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ചില വീരന്മാര്‍ പുതിയ തട്ടിപ്പും കൊണ്ട് ഇറങ്ങിയത്.  

‘ഹലാല്‍’ ആല്‍ക്കഹോള്‍ ഫ്രീ സാനിറ്റൈസര്‍ എന്നതാണ് അവരുടെ ഓഫര്‍. 100 % ഹലാലാണ് ഈ ഉത്പന്നം, തികച്ചുംഇസ്ലാമികവും. 75 ശതമാനം വരുന്ന ഹൈ പ്യൂരിറ്റി എത്തനോള്‍ ചേര്‍ത്തുണ്ടാക്കിയ ഈ സാനിറ്റൈസര്‍ 60 മില്ലിക്ക് അവര്‍ ചാര്‍ജ്ജ് ചെയ്തത് 16 മലേഷ്യന്‍ റിങ്കിറ്റ് ആണ്. അതായത് നമ്മുടെ 250 രൂപയോളം. പലരും അതിനെ ‘മുസ്ലിം ഫ്രണ്ട്ലി’ എന്നൊക്കെ ടാഗ് ചെയ്തായിരുന്നു വില്‍പ്പന. ആറിരട്ടി വിലയ്‌ക്കായിരുന്നു വില്‍പ്പന.  

Tags: സാനിറ്റൈസറുകള്‍ഹലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശ്വാസപരമായ ദൃഡത ചിലര്‍ക്ക് മാത്രം മതിയോ ? ക്ഷേത്രവിശ്വാസികള്‍ ആത്മപരിശോധന ചെയ്യേണ്ട സമയമായിരിയ്‌ക്കുന്നു

Article

ഹലാല്‍ സോപ്പുകുമിള പൊട്ടിത്തകരുന്നുവോ ? അറബി ഭക്ഷണത്തില്‍ അപകടം പതിയിരിയ്‌ക്കുന്നുവോ ?

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

India

ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിരോധിക്കാന്‍ ബില്‍ വരുന്നു; ഇനി ഭക്ഷണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതി

Article

ജട്ക്ക മാംസ വിഭവങ്ങളുമായി ‘കുല്‍ഹാദ് ബിരിയാണി’ സോമോറ്റൊയില്‍; വ്യാജ റിവ്യൂകളിലൂടെ തകര്‍ക്കാന്‍ ആം ആദ്മി പ്രവര്‍ത്തകരുടെ ശ്രമമെന്ന് തജീന്ദര്‍ ബഗ്ഗ

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.