Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം സ്വീകരിച്ച നടപടികള്‍ ഫലപ്രദം; വേണം ഇനിയും കരുതല്‍

വിസകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്‌ക്കുകയും ചെയ്ത ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ നടപടി വ്യാപനം തടയാന്‍ സഹായിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:51 am IST
inIndia

ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇതുവരെ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍.  ഇനിയും ഇത്തരം കരുതലുകളുമായി തന്നെ മുന്നോട്ടു നീങ്ങണമെന്നും അവര്‍ പറയുന്നു. തുടക്കം മുതല്‍ വേഗത്തില്‍, കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചതിനാലാണ് ഇത് സാധ്യമായതെന്നും അവര്‍ കരുതുന്നു.

1. വിസകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്‌ക്കുകയും ചെയ്ത ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ നടപടി വ്യാപനം തടയാന്‍ സഹായിച്ചു.

2. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവര്‍ ഇറ്റലി, സൗദി, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അടക്കം വിദേശത്തു നിന്ന് വന്നവരോ അവരുടെ അടുത്ത ബന്ധുക്കളോ ആണ്. ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ രോഗം ബാധിച്ചവരും ഈ ഗണത്തില്‍പ്പെടുന്നവരാണ്. രോഗികളോ അവരുമായി ബന്ധം പുലര്‍ത്തിയവരോ പോയ പാത വരെ കണ്ടെത്തി ജാഗ്രത പുലര്‍ത്താനുംകഴിഞ്ഞു.

മൂന്നാം ഘട്ടമാണ് ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത്. അത് തടയാനാണ് പൊതുവിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. 3. ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ നാംമടക്കിക്കൊണ്ടുവന്നതു പോലും അതീവ ജാഗ്രതയോടെയാണ്. ഈ രണ്ടു രാജ്യങ്ങളിലും വിദഗ്ധ സംഘത്തെ അയച്ച് അവിടെ കുടുങ്ങിയവര്‍ക്ക് കൊറോണയുണ്ടോയെന്ന് പ്രാഥമികമായി  പരിശോധിച്ച ശേഷമാണ് മടക്കിയെത്തിച്ചത്. വന്നപാടെ മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്തു.  

രോഗം സമൂഹത്തിലേക്ക് പടര്‍ന്നതായി  ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വ്യക്തമാക്കി. സമൂഹത്തിലേക്ക് പടര്‍ന്നോയെന്നറിയാന്‍ നിലവില്‍ ആയിരത്തിലേറെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. അവയില്‍ പകുതിയും നെഗറ്റീവാണ്. ബാക്കിയുടെ ഫലം ലഭിക്കാനുണ്ട്.

Tags: narendramodiസര്‍ക്കാര്‍coronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.