Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിവാഹങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം; ബിവറേജിനില്ല’; കൊറോണ ജാഗ്രതാ നടപടികളിലെ പിണറായി സര്‍ക്കാരിന്റെ വൈരുധ്യം തുറന്ന് കാട്ടി സമസ്ത നേതാവ്

വിവാഹം, പൊതുപരിപാടികള്‍ തുടങ്ങീ ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജ് അടച്ചുപൂട്ടന്നതില്‍ മാത്രം സര്‍ക്കാര്‍ വേറിട്ട സമീപനം കാണിക്കുന്നതിനെയാണ് മുണ്ടുപാറ ചോദ്യം ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 07:39 pm IST
inKerala

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടികളിലെ പിണറായി സര്‍ക്കാരിന്റെ വൈരുധ്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് കാട്ടി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. 

വിവാഹം, പൊതുപരിപാടികള്‍ തുടങ്ങീ ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജ് അടച്ചുപൂട്ടന്നതില്‍ മാത്രം സര്‍ക്കാര്‍ വേറിട്ട സമീപനം കാണിക്കുന്നതിനെയാണ് മുണ്ടുപാറ ചോദ്യം ചെയ്തിരിക്കുന്നത്. മാത്രമല്ല, ബസുകളിലെയും ട്രെയിനുകളിലെയും ജനത്തിരക്കും നിയന്ത്രിക്കാന്‍ നടപടിയില്ല. ഒരേ വിഷയത്തിലെ രണ്ട് നിലപാടുകള്‍ ശരിയല്ലെന്നാണ് മുസ്തഫ മുണ്ടുപാറ പറയുന്നത്.

ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ വൈരുധ്യം പലരും ചൂണ്ടിക്കാണിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ മറുപടി പറയാന്‍ സാധിച്ചില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൊവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കേന്ദ്രങ്ങളില്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കോഴിക്കോട്ട് കലക്ടേറ്റിലെ മീറ്റിംഗില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ അഭിനന്ദിക്കുമ്‌ബോള്‍ തന്നെ ഇതിന്റെ വ്യാപനത്തിനിടയാക്കുന്ന കൂടിച്ചേരലുകളുടെ കാര്യത്തില്‍ വ്യക്തമായൊരു നിലപാടുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് ബോധ്യമാവുകയാണ്.

ആരധനാലയങ്ങളും കല്യാണാഘോഷങ്ങളുമുള്‍പെടെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശമുയരുമ്പോള്‍ തന്നെ ബിവറേജിലെ വന്‍ ആള്‍ക്കൂട്ടവും ബസ്സുകളിലെയും ട്രൈനുകളിലെയും വന്‍ ജനാവലിയും നിയന്ത്രിക്കപ്പെടാതെ പോകുന്നതിലെ ലോജിക്ക് എന്താണെന്നത് മനസ്സിലാകുന്നില്ല. ബീവറേജിലെ ആള്‍ക്കൂട്ടത്തെ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഒന്നിലധികം ജില്ലകളില്‍ നിന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് അതിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ പോകുമ്പോള്‍ സര്‍ക്കാരെടുക്കുന്ന മറ്റു മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ആത്മാര്‍ത്ഥതയോടെയല്ലേ എന്ന് സംശയിക്കേണ്ടി വരികയാണ്. ഒരേ വിഷയത്തില്‍ രണ്ടു തരം നിലപാട് ശരിയല്ല. കൊറോണ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന മാതൃകാപരമായ മറ്റു പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുമ്പോള്‍ ഇത് സംബന്ധമായ മുഴുവന്‍ പ്ലാനിംഗുകളും തകിടം മറിയുമെന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

Tags: Pinarayi Vijayancovidcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.