Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അഴിമുഖവും ഡ്യൂള്‍ ന്യൂസും വാങ്ങുന്നത് ലക്ഷങ്ങള്‍; ഇടത്-ജിഹാദികളെ പ്രീതിപ്പെടുത്തി 34 മാധ്യമങ്ങള്‍

ഹിന്ദിയിലും ഇംഗ്ലീഷിലും വിവിധ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരന്തരം ബിജെപിക്കും നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ വിരുതന്മാരായ ദി കാരവന്‍, ദി പ്രിന്റ്, ദി വയര്‍, ദി ന്യൂസ് മിനുട്ട് എന്നി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരില്‍ നിന്നും സഹായം കൈപ്പറ്റുന്നു. ഒന്നാം നില മില്ലേഴ്സ് റോഡ്, ഹൈ ഗ്രൗഡ്സ്, ബാംഗ്ലൂര്‍-560052 എന്ന വിലാസത്തില്‍ 2015 ജൂലൈ ഒന്നിനാണ് ഈ എന്‍ജിഒ രൂപീകരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനം മുന്നില്‍ക്കണ്ടാണ് സഹായം.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 17, 2020, 07:48 pm IST
in India

കോട്ടയം: കേന്ദ്രസര്‍ക്കിരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ രാജ്യത്ത് 34 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍. കേരളത്തില്‍ നിന്നും അഴിമുഖവും ഡ്യൂള്‍ ന്യൂസും സഹായം കൈപ്പറ്റുന്നു. ബാഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്റഡ് ആന്‍ഡ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐപിഎസ്എംഎഫ്) എന്ന എന്‍ജിഒയാണ് ഇവര്‍ക്ക് പണം നല്‍കുന്നത്.

ഹിന്ദിയിലും ഇംഗ്ലീഷിലും വിവിധ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരന്തരം ബിജെപിക്കും നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ വിരുതന്മാരായ ദി കാരവന്‍, ദി പ്രിന്റ്, ദി വയര്‍, ദി ന്യൂസ് മിനുട്ട് എന്നി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരില്‍ നിന്നും സഹായം കൈപ്പറ്റുന്നു. ഒന്നാം നില മില്ലേഴ്സ് റോഡ്, ഹൈ ഗ്രൗഡ്സ്, ബാംഗ്ലൂര്‍-560052 എന്ന വിലാസത്തില്‍ 2015 ജൂലൈ ഒന്നിനാണ് ഈ എന്‍ജിഒ രൂപീകരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനം മുന്നില്‍ക്കണ്ടാണ് സഹായം.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷമാണ് ഈ എന്‍ജിഒ രൂപീകരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ബീഫ് വിവാദവും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടക്കുന്ന ചെറിയ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജിഹാദികളും അര്‍ബന്‍ നക്സലുകളും ദളിത് ആക്ടിവിസ്റ്റുകളും ഇടതുപക്ഷ ബുദ്ധിജീവികളും ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട ഗുണഭോക്താക്കളാണ്.

കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും വ്യാജവാര്‍ത്ത സൃഷ്ടിച്ച് അത് രാജ്യത്താകെ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനുള്ള തന്ത്രവും ഇവര്‍മെനയുന്നു. ബിജെപിയുടെ ഭരണത്തില്‍ ദളിതര്‍ക്കും മുസ്ലീം സമൂഹത്തിനും രക്ഷയില്ലെന്ന വാര്‍ത്തയാണ് ഇവര്‍ ആദ്യം പരീക്ഷിച്ചത്. ആയോധ്യ കോടതിവിധിയും പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും മുസ്ലീം സമൂൂഹത്തിനെതിരെന്ന വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്.

ഹിന്ദു വിശ്വാസത്തിനെതിരെയും ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെയും വാര്‍ത്തസൃഷ്ടിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ഐപിഎസ്എംഎഫിന്റെ സഹായം കൈപ്പറ്റുന്നവര്‍ എത്രവ്യാജ വാര്‍ത്ത ചെയ്തു എന്നും വിശദമാക്കുന്നുണ്ട്. ഇവരുടെ സഹായം പറ്റുന്ന മാധ്യമങ്ങള്‍ 2019ല്‍ മാത്രം കേന്ദ്രസര്‍കക്കാരിനും സംഘപരിവാറിനും എതിരെ 836 വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. ദി വയര്‍ 142ഉം, ദി കാരവന്‍ 58ഉം, ദി പ്രിന്റ് 43ഉം, അഴിമുഖം 150ഉം, ദി ന്യൂസ് മിനുട്ട് 35ഉം, ഡ്യൂള്‍ ന്യൂസ് 93 വാര്‍ത്തകളാണ് സൃഷ്ടിച്ചത്. പൗരത്വ ബില്ലിനെതിരെ വിവിധ സംസ്ഥാനത്ത് 684 സമ്മേളനങ്ങളും അനുകൂലിച്ച് 116 സമ്മേളനങ്ങളും നടന്നതായി ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ വളരെ തന്ത്രപരമായി വ്യാജ വാര്‍ത്തസൃഷ്ടിക്കാനാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിച്ചതും. അവരെ സഹായിക്കുന്നവരുടെ ലക്ഷ്യവും അതായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രന്ജന്‍ ഗോഗോയിക്കെതിരെയുള്ള ലൈംഗീത അതിക്രമ പരാതിയും ഈ മാധ്യമങ്ങള്‍ വളരെ വിദ്ഗ്‌ദ്ധമായി ഉപയോഗിച്ചു. ഇവരുടെ വലയില്‍ ഉന്നത സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍, നീതിപാലകന്മാര്‍, നിയമപാലകന്മാര്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ വലിയൊരു ശൃംഖലതന്നയുണ്ട്. ഇന്ത്യയില്‍ ഓരോ നിമിഷവും ഓരോ വ്യാജവാര്‍ത്തകളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇതൊക്കെ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.