Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹിയില്‍ തങ്ങുന്ന മുന്‍ എംപി സമ്പത്തിന് പുതിയ കാര്‍; കേരള ഹൗസിലേക്ക് വാങ്ങുന്നത് 8 കാറുകള്‍ ; കോവിഡ് ഭീഷണിയിലും പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത്

ഡല്‍ഹി കേരള ഹൗസിലേക്ക് എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി അനുമതി നല്‍കിയത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. പകരം കേരള ഹൗസിലെ പഴയ 7 കാറുകള്‍ കേരളത്തില്‍ അയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഈ കാറുകളുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 01:21 pm IST
in Kerala

തിരുവനന്തപുരം: കൊറോണ ഭീഷണിയില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സാമ്പത്തിക നില പരുങ്ങലില്‍ ആണെങ്കിലും പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒട്ടും കുറവില്ല. ദല്‍ഹി കേരള ഹൗസിലേക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വാങ്ങി നല്‍കുന്നത് പുതിയ എട്ടു കാറുകള്‍. അതിലൊന്ന് ദല്‍ഹിയില്‍ പ്രത്യേക പണിയൊന്നുമില്ലാതെ തങ്ങുന്ന മുന്‍ എംപി എ. സമ്പത്തിന്. സംസ്ഥാന-കേന്ദ്ര ബന്ധങ്ങള്‍ക്കുള്ള മധ്യസ്ഥന്‍ എന്ന തരത്തിലാണ് ക്യാബിനറ്റ് പദവിയോടെ അനാവശ്യ തസ്തിക സൃഷ്ടിച്ച് സമ്പത്തിനെ ദല്‍ഹിക്ക് അയച്ചത്. ഈ നിയമനം ഏറെ വിവാദവുമായിരുന്നു. ഏറ്റവും ഒടുവില്‍ ഡല്‍ഹി കേരള ഹൗസിലേക്കും നഗരകാര്യ ഡയറക്ടര്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. ഡല്‍ഹി കേരള ഹൗസിലേക്ക് എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി അനുമതി നല്‍കിയത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. പകരം കേരള ഹൗസിലെ പഴയ 7 കാറുകള്‍ കേരളത്തില്‍ അയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഈ കാറുകളുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധനകാര്യ പ്രതിസന്ധി തുടരുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാറുകള്‍ വാങ്ങുന്നത്. ഡല്‍ഹി കേരള ഹൗസിന്റെ തനത് ഫണ്ടില്‍ നിന്നും വാഹനങ്ങള്‍ വാങ്ങാനാണ് നിര്‍ദേശം. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഫണ്ടിന്റെ അഭാവം പുതിയ കാറുകള്‍ വാങ്ങുന്നതിന് തടസമാകും. ഇത് മറികടക്കാന്‍ ധനകാര്യ വകുപ്പ് കൂടുതല്‍ ഫണ്ട് അനുവദിക്കും.

ഇക്കഴിഞ്ഞ ദിവസം നഗരകാര്യ ഡയറക്ടര്‍ക്കും നല്‍കി പുതിയ ഇന്നോവ ക്രിസ്റ്റ. ഈ മാസം മൂന്നിന് ധനവകുപ്പ് കാര്‍ വാങ്ങാന്‍ അനുമതി കൊടുക്കുകയും തുക അനുവദിക്കുകയും ചെയ്തു . ധനവകുപ്പിന്റെ അനുമതിയെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് 14.80 ലക്ഷം രൂപക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. പുതിയ കാര്‍ വാങ്ങില്ല എന്നായിരുന്നു മന്ത്രി ഐസക്കിന് ബജറ്റ് പ്രസംഗം. കാറുകള്‍ വകുപ്പുകള്‍ക്ക് വാടകക്ക് എടുക്കാം എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുമ്പോഴും മന്ത്രിയുടെ വാക്കുകള്‍ പാഴ് വാക്ക് ആകുകയും ധൂര്‍ത്ത് തുടരുകയുമാണ്.

Tags: keralahouseവാഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.