Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് മരണം

ഇന്നലെ വെളുപ്പിന് 3.30നായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന കാര്‍ പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടി ലോറിയില്‍ ഇടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:46 am IST
inKerala

പെരുമ്പാവൂര്‍: എംസി റോഡില്‍ പുല്ലുവഴിയില്‍ നിയന്ത്രണംവിട്ട കാര്‍ തടി ലോറിയിലിടിച്ച് ഗര്‍ഭിണിയടക്കം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലപ്പുറം ഒറ്റത്തറ, കോടൂര്‍, മൂഴിത്തൊടി വീട്ടില്‍ ഹനീഫ(29), ഭാര്യ സുമയ്യ (20), ഫനീഫയുടെ സഹോദരന്‍ ഷാജഹാന്‍(27) എന്നിവരാണ് മരിച്ചത്.  

ഇന്നലെ വെളുപ്പിന് 3.30നായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന കാര്‍ പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടി ലോറിയില്‍ ഇടിച്ചു.

മുണ്ടക്കയത്ത് സുമയ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്ന ഹനീഫ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.  മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.  

നിയന്ത്രണംവിട്ട് വരുന്ന കാര്‍ കണ്ട് ലോറി ഡ്രൈവര്‍ ഹോണ്‍ മുഴക്കിയിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും മറ്റു വഴിയാത്രികരും ചേര്‍ന്ന് പിന്‍സീറ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചു.  

കാര്‍ ഓടിച്ചിരുന്ന ഹനീഫയേയും മുന്‍ സീറ്റിലിരുന്ന സുമയ്യയേയും വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.  ലോറി ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുനിലിനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

രണ്ടാഴ്ച  മുമ്പും ഇതേ സ്ഥലത്ത് കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് അപകടമുണ്ടായിരുന്നു. അന്ന് അപകടത്തില്‍ പ്പെട്ട കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ ശനിയാഴ്ചയാണ് ഇവിടെ നിന്ന് മാറ്റിയത്.  അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരാഴ്ച മുന്‍പ് പുല്ലുവഴി കവലയില്‍ തടി ലോറിയും കെഎസ്ആര്‍ടിസി ബസുമിടിച്ച് അപകടമുണ്ടായിരുന്നു.

Tags: keralaaccidentവാഹനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.