Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പുതിയ രൂപത്തില്‍ ന്യൂതന സവിശേഷതകളുമായി ബജാജ് ചേതക്ക് വീണ്ടും വിപണിയില്‍

നിരവധി പുതിയ ഫീച്ചറുകളോടെയാണ് ബജാജ് ചേതക്ക് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി കമ്പനി നല്‍ക്കുന്ന ഈ വാഹനം ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും എത്തിക്കും. അര്‍ബന്‍, പ്രീമിയം എന്നീ രണ്ടു വകഭേദങ്ങളിലാണ് നിലവില്‍ ബജാജ് ഇ-സ്‌ക്കൂട്ടര്‍ എത്തുന്നത്. ബജാജിന്റെ ആദ്യ ഇ-സ്‌ക്കൂട്ടര്‍കൂടിയാണ് ചേതക്ക്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 11:13 pm IST
inAutomobile

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇലക്ട്രിക്ക് കരുത്തില്‍ വാഹനവിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബജാജ് ചേതക്ക് സ്‌കൂട്ടര്‍. ആദ്യഘട്ടമെന്ന നിലയില്‍ പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കള്‍ക്കാണ് കച്ചവടം നടന്നത്. കെടിഎം ഔട്ട്ലെറ്റുകളിലൂടെയാണ് വില്‍പ്പന നടക്കുന്നത്.

നിരവധി പുതിയ ഫീച്ചറുകളോടെയാണ് ബജാജ് ചേതക്ക് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി കമ്പനി നല്‍ക്കുന്ന ഈ വാഹനം ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും എത്തിക്കും. അര്‍ബന്‍, പ്രീമിയം എന്നീ രണ്ടു വകഭേദങ്ങളിലാണ് നിലവില്‍ ബജാജിന്റെ ഇ-സ്‌ക്കൂട്ടര്‍ എത്തുന്നത്.  ബജാജിന്റെ ആദ്യ ഇ-സ്‌ക്കൂട്ടര്‍കൂടിയാണ് ചേതക്ക്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിച്ചത്.  

ഐപി67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്റെ എനര്‍ജി. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‌കൂട്ടറിന് സ്‌പോര്‍ട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. സ്‌പോര്‍ട് മോഡില്‍ ഒരു പൂര്‍ണ ചാര്‍ജിംഗില്‍  85 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍, ഊര്‍ജക്ഷമതയേറിയ ഇക്കോ മോഡില്‍ സ്‌കൂട്ടറിന്റെ മൈലേജ് 95 കിലോമീറ്ററായി ഉയരും. റിവേഴ്‌സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന പ്രത്യേകതയും പുതിയ ചേതക്കിനുണ്ട്.

എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും പുതിയ ചേതക്കിനുണ്ട്. അര്‍ബന്‍ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് ചേതക് ഇ-സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില. പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.  റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന.

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. 25 ശതമാനം ചാര്‍ജാകാന്‍ ഒരു മണിക്കൂര്‍ മാത്രം മതി. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് വാഗ്ദാനം ചെയ്യുന്നു. 1972ലാണ് മഹാരാജാ റാണാ പ്രതാപ് സിംഗിന്റെ പടക്കുതിരയുടെ പേരോടുകൂടിയ ചേതക്ക് സ്‌ക്കൂട്ടര്‍ ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു ചേതക്കിന്റെ അവതരണം.

Tags: ബജാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദാവോസില്‍ രാഹുല്‍ ബജാജിന് ആദരവുമായി ലോക സാമ്പത്തിക ഫോറം

India

2.6 ലക്ഷത്തിന്റെ ബൈക്ക്; ഒരു രൂപ നാണയങ്ങള്‍ കൊടുത്ത് സ്വന്തമാക്കി; പത്ത് മണിക്കൂര്‍ എണ്ണി തളര്‍ന്ന് ഷോറൂം ജീവനക്കാര്‍ (വീഡിയോ)

Automobile

നിരത്ത് കൈയ്യടക്കാന്‍ ബജാജിന്റെ പള്‍സര്‍ ശ്രേണി വീണ്ടും; പുതുതായി പുറത്തിറക്കിയത് എന്‍250 എഫ്250 മോഡലുകള്‍; സഹോദരനായ ഡൊമിനാര്‍ 250ന് വെല്ലുവിളിയാകുമോ

Automobile

റൈഡിങ്ങ് ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി ബജാജ്ഓട്ടോ; ഡോമിനേറിന്റെ വില കുത്തനെ കുറച്ചു; അപ്രതീക്ഷിത പ്രഖ്യാപനം ഫ്രാഞ്ചൈസികള്‍ ഉയര്‍ത്താന്‍

Business

ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനവുമായി ബജാജ് അലയന്‍സ് ലൈഫിന്റെ ആനുവിറ്റി പദ്ധതി

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.