Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവോസില്‍ രാഹുല്‍ ബജാജിന് ആദരവുമായി ലോക സാമ്പത്തിക ഫോറം

രാഷ്‌ട്രത്തലവന്മാര്‍, ആഗോള സിഇഒ മാര്‍, ഇന്ത്യന്‍ പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്യാന്‍ രാഹുല്‍ ബജാജ് നിന്നിരുന്ന അതേ വേദിയിലായിരുന്നു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. രാഹുജ് ബജാജിന്റെ മകനും ബജാജ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാനുമായ സഞ്ജീവ് ബജാജായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 07:44 pm IST
inIndia

ദാവോസ്: പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ബജാജ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായിരുന്ന അന്തരിച്ച രാഹുല്‍ ബജാജിനെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ അനുസ്മരിച്ചു.

ഇന്ത്യയിലെ വ്യവസായ വാണിജ്യ മേഖലകളിലെ വളര്‍ച്ചയും വികസനവും ആഗോള തലത്തിലെത്തിക്കുന്നതില്‍ രാഹുല്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന്  അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട്  ലോക സാമ്പത്തിക ഫോറം ചെയര്‍മാന്‍ ക്ലോസ് ഷ്വാബ്  പറഞ്ഞു. കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ദാവോസ് സാമ്പത്തിക ഫോറത്തിലെ സ്ഥിരം സാന്നിധ്യമായ രാഹുല്‍ ബജാജ് നേതൃത്വം നല്‍കിയ ബജാജ് ഗ്രൂപ്പ് ഇന്ത്യന്‍ വ്യവസായ രംഗത്ത് നല്‍കിയ സംഭാവനകള്‍ ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തലവന്മാര്‍, ആഗോള സിഇഒ മാര്‍, ഇന്ത്യന്‍ പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്യാന്‍ രാഹുല്‍  ബജാജ് നിന്നിരുന്ന അതേ വേദിയിലായിരുന്നു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. രാഹുജ് ബജാജിന്റെ മകനും ബജാജ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാനുമായ സഞ്ജീവ് ബജാജായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. രാഹുല്‍ ബജാജ് ദാവോസില്‍ എത്തിയപ്പോള്‍ എടുത്ത് ചിത്രങ്ങളും മറ്റും കൊണ്ട് വേദി അലങ്കരിച്ചിരുന്നു. രാഹുലും ക്ലോസ് ഷ്വാബും തമ്മിലുള്ള സൗഹൃദമാണ്  ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായ പ്രമുഖരുടെ സംഗമ വേദിയില്‍ ഇന്ത്യയെ സ്ഥിരം സാന്നിധ്യമാകുന്നതിന് കാരണമായത്.

വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: യൂസഫലിബജാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍ എന്നിവരോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ മുതലായവര്‍
Kerala

ലുലു മാള്‍ ഇനി അഹമ്മദാബാദിലും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

Kerala

മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിലൂടെ യൂസഫ് അലിക്ക് എതിരേ വ്യാജ ആരോപണം: ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതിയുടെ സമന്‍സ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് എം.എ. യൂസഫലി; ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്തു

Kerala

‘സ്‌പെഷ്യല്‍ ആക്ട് പ്രകാരം വിവാഹം കഴിച്ചെന്ന് വ്യാജ വാര്‍ത്ത’; ഷാജന്‍ സ്‌കറിയയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസഫലിയുടെ വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.