Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിട്ടണ്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ വിമാനം ദുബായിലേക്ക് പറന്നു; വിദേശി സംഘം നിരീക്ഷണത്തില്‍ തുടരും

ഒരു യാത്രക്കാരന്‍ മാത്രം യാത്ര ചെയ്യുന്നതില്‍ നിന്ന് സ്വമേധയാ ഒഴിവായി. വിമാനത്താവളത്തിലെ ക്യൂവില്‍ രോഗബാധിതനായ ബ്രിട്ടീഷ് പൗരനൊപ്പം ക്യൂവില്‍ നിന്ന മലയാളിയാണ് യാത്ര റദ്ദാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 03:45 pm IST
inKerala

കൊച്ചി: കോവിഡ് 19 രോഗബാധയുമായി ബ്രിട്ടണ്‍ സ്വദേശി യാത്ര ചെയ്യാനെത്തിയതിനെ തുടര്‍ന്ന് പുറപ്പെടാന്‍ അനുവദിക്കാതിരുന്ന വിമാനം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു. രാവില 9.20ന് പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശ്ശേരി ദുബായ് വിമാനത്തിലെ യാത്രക്കാരില്‍ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടണ്‍ സ്വദേശിയും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചറിക്കിയത്.  

അവശേഷിക്കുന്ന യാത്രക്കാരെ കൊണ്ട് പോകാന്‍ വിമാന കമ്പനി സന്നദ്ധത അറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ടും ബ്രിട്ടണ്‍ സ്വദേശി പോയ വഴികളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പരിശോധിച്ചുറപ്പിച്ച ശേഷം ബ്രിട്ടണ്‍ സ്വദേശിയേയും അയാള്‍ ഉള്‍പ്പെട്ടസംഘത്തേയും ഒഴിവാക്കിയാണ് യാത്ര തിരിച്ചത്. 

എന്നാല്‍ ഒരു യാത്രക്കാരന്‍ മാത്രം യാത്ര ചെയ്യുന്നതില്‍ നിന്ന് സ്വമേധയാ ഒഴിവായി. വിമാനത്താവളത്തിലെ ക്യൂവില്‍ രോഗബാധിതനായ ബ്രിട്ടീഷ് പൗരനൊപ്പം ക്യൂവില്‍ നിന്ന മലയാളിയാണ് യാത്ര റദ്ദാക്കിയത്. സ്വന്തം താല്‍പര്യപ്രകാരമാണ് യാത്ര റദ്ദാക്കുന്നതെന്ന് ഇയാള്‍ എഴുതി നല്‍കിയിട്ടുണ്ട്.  

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതാണ് യുകെ സ്വദേശി. അവിടെ വെച്ച് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ സബ് കളക്ടര്‍ ഉള്‍പ്പടുന്ന സംഘം നേരിട്ടെത്തെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിനോദ സഞ്ചാര സംഘം ഹോട്ടല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് കടക്കുകയും കോച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്രവ പരിശോധനയില്‍ ബ്രിട്ടീഷ് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അധികൃതരെത്തി അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.  

ജില്ലാ കളകടര്‍ എസ്. സുഹാസ്, മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗബാധിതനായ ആളോടൊപ്പമുള്ള 19 അംഗ സംഘത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ നിരീക്ഷിച്ചശേഷം മാത്രമേ പുറത്തുവിടൂ.  

അതേസമയം ബ്രിട്ടണ്‍ സ്വദേശിയേയും സംഘത്തേയും മൂന്നാറിലെ ഹോട്ടലില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. സ്വകാര്യ ട്രവല്‍ ഏജന്റിന്റെ വാഹനത്തിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

സംഭവത്തിന്റ അടിസ്ഥാനത്തില്‍ മൂന്നാറിലെ മുഴുവന്‍ റിസോര്‍ട്ടുകളിലേയും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിങ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മമി പറഞ്ഞു.  

Tags: kochiഎയര്‍പോര്‍ട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.