Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

താറാവുകള്‍ ചത്തൊടുങ്ങുന്നത് തുടര്‍ക്കഥ; പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല

കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:58 am IST
inAgriculture

ആലപ്പുഴ: കുട്ടനാട്ടില്‍ താറാവ് ചത്തൊടുങ്ങുന്നത് തുടര്‍ക്കഥയായിട്ടും കര്‍ഷകരുടെ ആശങ്ക ഒഴിവാക്കാന്‍ നടപടിയില്ല. പക്ഷിപ്പനി കാരണമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്. റെയ്‌മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണ് താറാവുകള്‍ ചത്തതെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കണ്ടങ്കരിയില്‍ താറാവുകള്‍ ചത്തത് കരള്‍ തകരാറിലായതിനെ തുടര്‍ന്നാണെന്നും വ്യക്തമായി.  

റെയ്‌മറല്ല മനുഷ്യരിലേക്കു പകരുന്നതല്ല. കരള്‍ പ്രശ്‌നം തീറ്റയില്‍ രൂപപ്പെട്ട ഫംഗസ് മൂലമാകാമെന്നാണ് നിഗമനം. കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി ഒരാഴ്ചയ്‌ക്കുള്ളില്‍ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. താറാവുകള്‍ ചാകുമ്പോള്‍ രോഗകാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.  

കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  

2014ല്‍ പക്ഷിപ്പനി ബാധിച്ച് തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. നിലവിലെ ഹാച്ചറികള്‍ നവീകരിക്കുമെന്നും പുതിയവ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.  

ദേശീയ നിലവാരത്തിലുള്ള ലബോറട്ടറി കുട്ടനാട്ടില്‍ തന്നെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അതുമുണ്ടായില്ല. ശാസ്ത്രീയമായ താറാവ് വളര്‍ത്തലിനുള്ള നടപടി, ആധുനിക സംവിധാനങ്ങളുള്ള ഹാച്ചറി, മാലിന്യസംസ്‌കരണം, താറാവ് ഗവേഷണ കേന്ദ്രം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ജലരേഖയായി.

മനുഷ്യരിലേക്ക് വരെ രോഗം പടര്‍ത്താന്‍ ശേഷിയുള്ള അപകടകാരികളായ എച്ച്5 എന്‍1 വൈറസുകളുടെ സാന്നിദ്ധ്യമാണ് 2014ല്‍ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ചവയെ കൂടാതെ രോഗബാധിത പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പക്ഷികളെയും ചുട്ടുകൊല്ലാനായിരുന്നു അന്നത്തെ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്ന രോഗം ഉന്മൂലനം ചെയ്യുന്നതിന് അന്ന് രണ്ട് ലക്ഷത്തിലധികം താറാവുകളെയും ആയിരക്കണക്കിന് കോഴികളെയും ചുട്ടുകൊന്നിരുന്നു. 2016ല്‍ ഇതേ കാലയളവില്‍ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5 എന്‍ 8 വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇത് ഗുരുതരമല്ലാത്തതിനാല്‍ രോഗം ബാധിച്ച താറാവുകളെ മാത്രമാണ് കൊന്നത്.

Tags: crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.