Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയില്‍ വിപണി ഉടഞ്ഞു; പിന്നെ ഉണര്‍ന്നു

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ വന്‍ ഇടിവ് ഇന്ത്യന്‍ മാര്‍ക്കറ്റിനെയും ഗുരുതരമായി ബാധിച്ചു. ആദ്യ മണിക്കൂറുകളില്‍ ബിഎസ്ഇയിലെ 30 സെന്‍സെക്‌സ് സ്റ്റോക്കുകളും 50 നിഫ്റ്റി സ്റ്റോക്കുകളും ഉള്‍പ്പെടെ നഷ്ടത്തിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:18 am IST
in India

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറ്റം. സെന്‍സെക്‌സ് 1325.34 പോയിന്റ് ഉയര്‍ന്ന്  34,103.48ലും നിഫ്റ്റി 365.05 പോയിന്റ് ഉയര്‍ന്ന് 9955.20ലും ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ റെക്കോഡ് തകര്‍ച്ചയെ അഭിമുഖീകരിച്ച  ഓഹരി വിപണി വ്യാപാര മധ്യത്തില്‍ തിരിച്ചുകയറി. വാരാന്ത്യ ദിനമായിരുന്ന വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് 32,778 പോയിന്റില്‍ ആരംഭിച്ച വിപണി ആദ്യ ഒരു മണിക്കൂര്‍  പിന്നിട്ടതോടെ 3000 പോയിന്റിന്റെ  തകര്‍ച്ചയെ അഭിമുഖീകരിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍  ആഗോള വിപണിയിലുണ്ടായ വന്‍ ഇടിവ് ഇന്ത്യന്‍ മാര്‍ക്കറ്റിനെയും ഗുരുതരമായി ബാധിച്ചു. ആദ്യ മണിക്കൂറുകളില്‍ ബിഎസ്ഇയിലെ 30 സെന്‍സെക്‌സ് സ്റ്റോക്കുകളും 50 നിഫ്റ്റി സ്റ്റോക്കുകളും ഉള്‍പ്പെടെ നഷ്ടത്തിലായിരുന്നു. എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍, വ്യാപാരമധ്യത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി തകര്‍ച്ചയില്‍നിന്നു കരകയറി. എസ്ബിഐ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. എസ്ബിഐ, റിലയന്‍സ് ഇഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് ഏറ്റവും ക്രിയാത്മകമായത്. ബിഎസ്ഇ മിഡിക്യാപ് , സ്‌മോള്‍ ക്യാപ്  എന്നിവ 2.1 ശതമാനം, 1.3 ശതമാനം ഉയര്‍ന്നു. എല്ലാ സൂചകങ്ങളും ചുവപ്പ് മാറി പച്ചയെത്തിയ ശേഷമാണ് ഇന്നലത്തെ വിപണി ദിനം അവസാനിച്ചത്. ടെലികോം, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍സ് തുടങ്ങിയ മേഖലകളിലുള്ള കമ്പനികളാണ് ഇന്നലെ കൂടുതല്‍  നേട്ടമുണ്ടാക്കിയത്. ആര്‍ബിഐ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍  ഓഹരി വിപണിക്ക് കരുത്തേകിയത്.  

അതേസമയം ആഗോള വിപണി കനത്ത തിരിച്ചടി നേരിട്ടു. അമേരിക്കന്‍ വിപണിയില്‍  9.43 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൈനീസ്, ജപ്പാന്‍ വിപണികളും തകര്‍ച്ചയെ നേരിട്ടു. അതേസമയം, യൂറോപ്യന്‍ വിപണികള്‍ കരുത്ത് കാട്ടി. ആഗോള വിപണി വ്യാപാര ആഴ്ചയില്‍ വന്‍  നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊറോണ ഭീതി തുടര്‍ന്നാല്‍  ലോകം വീണ്ടും സാമ്പത്തിക  മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ്  ആഗോള വിപണി നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.