Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാര്‍ഷ് മിന്നി; ഓസീസ് ജയിച്ചുകയറി

ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് വിജയം. ആദ്യ ഏകദിനത്തില്‍ അവര്‍ 71 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1- 0ന് മുന്നിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 10:37 pm IST
in Sports

സിഡ്‌നി: ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് വിജയം. ആദ്യ ഏകദിനത്തില്‍ അവര്‍ 71 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1- 0ന് മുന്നിലായി.

259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ്  41 ഓവറില്‍ 187 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്യത് ഓസീസ് അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 258 റണ്‍സാണ് എടുത്തത്. ഏഴ് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മിച്ചല്‍ മാര്‍ഷാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 34 പന്തില്‍ 27 റണ്‍സ് നേടുകയും ചെയ്ത മാര്‍ഷാണ് കളിയിലെ കേമന്‍.  

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, മധ്യനിര ബാറ്റ്‌സ്മാന്‍ ലാബുഷെയ്ന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.  വാര്‍ണര്‍ 88 പന്തില്‍ ഒമ്പത് ഫോറുകളുടെ അകമ്പടിയില്‍ 67 റണ്‍സ് കുറിച്ച് ടോപ്പ് സ്‌കോറായി. ആദ്യ വിക്കറ്റില്‍ വാര്‍ണര്‍ ഫിഞ്ചിനൊപ്പം 124 റണ്‍സ് കൂ്ട്ടിച്ചേര്‍ത്തു. ഫിഞ്ച് 75 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 60 റണ്‍സ് നേടി. ലാബുഷെയ്ന്‍ 52 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി ഇഷ് സോധി എട്ട് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.  

വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ തകര്‍ന്നു. ഓപ്പണര്‍ നിക്കോള്‍സ് പത്ത് റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രം. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാനായില്ല. ഗുപ്റ്റില്‍ 73 പന്തില്‍ 40 റണ്‍സ് നേടി. ടോം ലാത്തം 38 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല. ക്യാപറ്റന്‍ കെയ്ന്‍ വില്യംസണ്‍ 19 റണ്‍സിന് പുറത്തായി.  

കൊറോണ ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരം നടത്തിയത്. മത്സരത്തിനിടെ ഇരു ടീമുകളിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്തില്ല.  ടോസിനു ശേഷം ക്യാപ്റ്റന്മാരായ ആരോണ്‍ ഫിഞ്ചും കെയ്ന്‍ വില്യംസണും ഹസ്താദാനം ചെയ്യുന്നതിന് പകരം കൈമുട്ടുകള്‍ കൂട്ടിമുട്ടിച്ചാണ് പിരിഞ്ഞത്.  രണ്ടാം മത്സരം ഞായറാഴ്ച സിഡ്‌നി ക്രിക്കറ്റ്  സ്‌റ്റേഡിയത്തില്‍ നടക്കും.സ്‌കോര്‍: ഓസ്‌ട്രേലിയ: 50 ഓവറില്‍ ഏഴു വിക്കറ്റിന് 258, ന്യൂസിലന്‍ഡ് 41 ഓവറില്‍ 187.  

Tags: ഓസ്ട്രേലിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.