Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഗാലറി ശൂന്യം; പന്തെടുക്കാന്‍ താരങ്ങള്‍ തന്നെ ഗാലറിയിലേക്ക് ഓടുന്ന രംഗം; വൈറസ് പേടിയില്‍ വൈറലായി ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയ ആദ്യ ഏകദിനം

ലോകം കൊറോണപ്പേടിയില്‍ ആശങ്കപ്പെടുമ്പോള്‍ കായിക മേഖല മുഴുവനായി അവതാളത്തിലായിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിലെ ആദ്യ ഏകദിനത്തിന് സിഡ്‌നിയില്‍ തുടക്കം കുറിച്ച് മത്സരം ആരംഭിക്കുമ്പോള്‍ ഗാലറി ശൂന്യമായിരുന്നു. ആരാധകരുടെ പതിവ് ആരവങ്ങളും പ്രോത്സാഹനങ്ങളുടെയും അസാനിധ്യം താരങ്ങളെ നന്നായിതന്നെ ബാധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 07:47 pm IST
inSports

സിഡ്‌നി: ലോകം കൊറോണപ്പേടിയില്‍ ആശങ്കപ്പെടുമ്പോള്‍ കായിക മേഖല മുഴുവനായി അവതാളത്തിലായിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിലെ ആദ്യ ഏകദിനത്തിന് സിഡ്‌നിയില്‍ തുടക്കം കുറിച്ച് മത്സരം ആരംഭിക്കുമ്പോള്‍ ഗാലറി ശൂന്യമായിരുന്നു. ആരാധകരുടെ പതിവ് ആരവങ്ങളും പ്രോത്സാഹനങ്ങളുടെയും അസാനിധ്യം താരങ്ങളെ നന്നായിതന്നെ ബാധിച്ചു. അതിലും കൗതുകകരമായി തോന്നിയത് ഗാലറിയിലേക്കുപോയ സിക്‌സും ഫോറും തിരിച്ചു കൊണ്ടുവരാന്‍ താരങ്ങള്‍ തന്നെ കസേരകള്‍ക്കിടയിലൂടെ ഓടിനടക്കുന്ന കാഴ്ചയാണ്.  

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 258 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ വാര്‍ണറുടെയും ഫിഞ്ചിന്റേയും അര്‍ധസെഞ്ചുറിയോടെ മികച്ച തുടക്കമാണ് ഓസീസിനു ലഭിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡ് 41 ഓവറില്‍ 187 റണ്സ് നേടിയിട്ടുണ്ട്. കൊറോണ ഭീതിയിലാണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനു ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം പേടിയോടെ വില്യംസണിന്റെ കൈകളിലേക്ക് നോക്കുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ ചിത്രം ഇതിനോടകം ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്. ഇരുവരും ഉടന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക എന്ന കമന്റുകള്‍ ചിത്രത്തിനു താഴെ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് നടക്കുന്നിടത്ത് പൊതുവേ കാണികളുടെ എണ്ണം വളരെ കുറവാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് മിക്ക പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയാണ്. ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യപിച്ചതിനു പിന്നാലെ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇറ്റാലിയന്‍ ലീഗായ സീരി എ അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരുന്നു. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്തിനെ തുടര്‍ന്ന് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കാണ് ഉപേക്ഷിച്ചത്.

Tags: ഓസ്ട്രേലിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.